ETV Bharat / bharat

മരണം ആയിരത്തില്‍ താഴെ മാത്രം; രോഗികളെക്കാള്‍ രോഗമുക്തര്‍ കൂടുന്നു

മരണം ആയിരത്തില്‍ താഴെയെത്തുന്നത് 81 ദിവസങ്ങള്‍ക്ക് ശേഷം. തുടര്‍ച്ചയായി 45ആം ദിവസവും രോഗമുക്തരുടെ കണക്ക് രോഗികളെക്കാള്‍ ഉയര്‍ന്ന്

India covid  ഇന്ത്യ കൊവിഡ്‌  46,148 പേർക്ക്‌ കൂടി കൊവിഡ്‌  രോഗമുക്തി നിരക്ക്‌ 96.80  india reports 46,148 new covid cases  979 deaths last 24 hours
രാജ്യത്ത്‌ 46,148 പേർക്ക്‌ കൂടി കൊവിഡ്‌
author img

By

Published : Jun 28, 2021, 10:16 AM IST

ന്യൂഡൽഹി: രാജ്യത്ത്‌ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവര്‍ വെറും 979 പേര്‍. കഴിഞ്ഞ 81 ദിവസത്തിനിടെ ഇതാദ്യമായാണ് മരണം ആയിരത്തില്‍ താഴെയെത്തുന്നത്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരുടെ കണക്കാണ് വരുന്നതെന്ന് ആശ്വാസമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 46,148 പേര്‍ക്കാണ്. എന്നാല്‍ രോഗം ഭേദമായത് 58,578 പേരാണ്. ഇത് തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക്‌ 96.80 ശതമാനമാണ്‌.

രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,79,331 ആയി. 979 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 3,96,730 ആയി.

also read:കർണാടകയിൽ 3,604 പേർക്ക് കൂടി കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.