ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇന്നത്തെ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ......

11AM  important news in this hour at glance  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  todays news  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകളറിയാന്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 22, 2022, 11:00 AM IST

  1. സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും
  2. 'മഹാ'പ്രതിസന്ധി: ഷിൻഡെയും എംഎൽഎമാരും ഗുവഹത്തിയിൽ; 40 പേർ ഒപ്പമെന്ന് അവകാശ വാദം
  3. കൊല്ലത്ത് ഡോക്‌ടർക്കും നഴ്‌സിനും യുവാക്കളുടെ ക്രൂര മർദനം
  4. ചോദ്യം ചെയ്യല്‍ 40ലേറെ മണിക്കൂര്‍, ഈയാഴ്ച ഇ.ഡി രാഹുലിന് വിശ്രമം അനുവദിച്ചേക്കും
  5. യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
  6. കോളജ് വിദ്യാർഥികൾക്ക് ശമ്പളത്തോടെ ഇന്‍റേൺഷിപ്പ്: പദ്ധതിയുമായി പശ്ചിമ ബംഗാൾ
  7. പാലക്കാട് കഞ്ചാവ് വേട്ട: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 18 കിലോയുമായി മൂന്ന് പേര്‍ പിടിയില്‍
  8. പരസ്പരം വിവാഹം കഴിച്ചുവെന്ന് പെണ്‍കുട്ടികള്‍: ഇരുവരെയും കാണാതായത് രണ്ടര മാസം മുമ്പ്
  9. 'ടിബറ്റൻ പ്രവാസ ലോക പാര്‍ലമന്‍റിന്' വാഷിങ്ടണില്‍ ഇന്ന് തുടക്കം: ദലൈലാമ പങ്കെടുക്കും
  10. 'ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്‍റെ സ്ഥാനം ആരും ചോദ്യം ചെയ്യില്ല'; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.