- ഗൂഢാലോചന കേസ് റദ്ദാക്കണം, സ്വപ്‌ന സുരേഷിന്‍റെ ഹർജികളില്‍ ഹൈക്കോടതി വിധി ഇന്ന്
- നടി ആക്രമിക്കപ്പെട്ട കേസ്, അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- കള്ളക്കടത്തിനുവേണ്ടി വിഴുങ്ങിയ മയക്കുമരുന്ന് വയറ്റിൽ പൊട്ടിത്തെറിച്ചു: നൈജീരിയൻ പൗരന് ദാരുണാന്ത്യം
- വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അന്വേഷണം ശക്തമാക്കി പൊലീസ്
- കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബൊമ്മൈ തുടരും, യദ്യൂരപ്പ കേന്ദ്രകമ്മറ്റിയിലേക്ക്
- അരുമ്പാക്കത്ത് നടന്നത് കള്ളനും പൊലീസും കളി, പൊലീസ് സഹായത്തില്‍ തൊണ്ടി ഒളിപ്പിച്ചു
- മകളെ കൊന്ന് അമ്മ തൂങ്ങി മരിച്ചു, വധിക്കാൻ ശ്രമിച്ച മകന്‍ രക്ഷപ്പെട്ടു
- ജനവാസ മേഖലയിലെത്തിയ കടുവകളെ കാട്ടിലേക്ക് തുരത്തി
- യുവതിയെ ആക്രമിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
- യഥാര്‍ഥ മൃഗത്തെ തിരിച്ചറിയുക, മിണ്ടാപ്രാണിയോട് മനുഷ്യര്‍ ചെയ്യുന്ന ക്രൂരതയുടെ ദൃശ്യം
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - todays news
ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ