ETV Bharat / bharat

ഡെറാഡൂണിൽ പാസിങ് ഔട്ട് പരേഡ് നടത്തി ഇന്ത്യൻ മിലിട്ടറി അക്കാദമി - passing out parade Uttrakhand news

വെസ്റ്റേൺ ആർമി കമാൻഡർ, ലഫ്റ്റനന്‍റ് ജനറൽ ആർ പി സിംഗ് സല്യൂട്ട് ഏറ്റുവാങ്ങി.

ഇന്ത്യൻ മിലിട്ടറി അക്കാദമി  പാസിങ് ഔട്ട് പരേഡ്  ഡെറാഡൂണിൽ പാസിങ് ഔട്ട് പരേഡ് നടത്തി  ആർമി വെസ്റ്റേൺ കമാൻഡിലെ കേഡറ്റ്സ്  425 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്  passing out parade for cadets in Dehradun  Dehradun passing out parade  passing out parade Uttrakhand news  Dehradun news
ഡെറാഡൂണിൽ പാസിങ് ഔട്ട് പരേഡ് നടത്തി ഇന്ത്യൻ മിലിട്ടറി അക്കാദമി
author img

By

Published : Jun 12, 2021, 1:33 PM IST

ഡെറാഡൂൺ: ആർമി വെസ്റ്റേൺ കമാൻഡിലെ കേഡറ്റ്സിന്‍റെ പാസിങ് ഔട്ട് പരേഡ് നടത്തി ഇന്ത്യൻ മിലിട്ടറി അക്കാദമി. 425 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് ചേട്ട്‌വുഡ് ബിൽഡിങ് ഡ്രിൽ സ്‌ക്വയറിൽ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫിന്‍റെ നേതൃത്വത്തിൽ നടന്നത്.

വെസ്റ്റേൺ ആർമി കമാൻഡർ, ലഫ്റ്റനന്‍റ് ജനറൽ ആർ പി സിംഗ് പരേഡിന്‍റെ റിവ്യൂവിംഗ് ഓഫീസറായി സല്യൂട്ട് ഏറ്റുവാങ്ങി. കൊവിഡ് സാഹചര്യത്തിൽ കേഡറ്റുകളുടെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തില്ല. കഴിഞ്ഞ തവണയും കൊവിഡിനെ തുടർന്ന് പാസിങ് ഔട്ട് ചടങ്ങിൽ കേഡറ്റുകളുടെ കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നില്ല.

പരേഡിന് ശേഷം കേഡറ്റുകളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. പാസിങ് ഔട്ട് ചടങ്ങിൽ പങ്കെടുക്കുന്നവരിൽ 341 പേർ ഇന്ത്യൻ ആർമിയിലും 84 പേരോളം ഒമ്പതോളം വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വിഭാഗങ്ങളിലെയും ഭാഗമാകും.

ALSO READ: യുദ്ധകാല ചരിത്ര ശേഖരം; നയത്തിന് അംഗീകാരം നൽകി രാജ്‌നാഥ് സിങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.