ETV Bharat / bharat

മിഗ് -21 യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് കൊല്ലപ്പെട്ടു

author img

By

Published : May 21, 2021, 9:42 AM IST

വ്യാഴാഴ്‌ച രാത്രിയാണ് യുദ്ധവിമാനം തകർന്നു വീണത്.

IAF's MiG-21 fighter aircraft crashes  IAF fighter aircraft crashed  Punjab News  Moga  മിഗ് -21 യുദ്ധവിമാനം തകർന്നു  മിഗ് -21 യുദ്ധവിമാനം  മിഗ് -21
മിഗ് -21 യുദ്ധവിമാനം തകർന്നു വീണു

ഛണ്ഡീഗഡ്: മിഗ് -21 യുദ്ധവിമാനം പഞ്ചാബിലെ മൊഗയ്‌ക്ക് സമീപം തകർന്നു വീണു. അപകടത്തിൽ മാരകമായി പരിക്കേറ്റ പൈലറ്റ് അഭിനവ് ചൗധരി കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രിയാണ് യുദ്ധവിമാനം തകർന്നു വീണത്. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണ കോടതി ഉത്തരവിട്ടതായി വ്യോമസേന ട്വീറ്റ് ചെയ്‌തു. ദുരന്തത്തിൽ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.

മിഗ് -21 യുദ്ധവിമാനം തകർന്നു
  • There was an aircraft accident last night involving a Bison aircraft of IAF in the western sector. The pilot, Sqn Ldr Abhinav Choudhary, sustained fatal injuries. IAF condoles the tragic loss and stands firmly with the bereaved family.

    — Indian Air Force (@IAF_MCC) May 21, 2021 " class="align-text-top noRightClick twitterSection" data="

There was an aircraft accident last night involving a Bison aircraft of IAF in the western sector. The pilot, Sqn Ldr Abhinav Choudhary, sustained fatal injuries. IAF condoles the tragic loss and stands firmly with the bereaved family.

— Indian Air Force (@IAF_MCC) May 21, 2021 ">

ഛണ്ഡീഗഡ്: മിഗ് -21 യുദ്ധവിമാനം പഞ്ചാബിലെ മൊഗയ്‌ക്ക് സമീപം തകർന്നു വീണു. അപകടത്തിൽ മാരകമായി പരിക്കേറ്റ പൈലറ്റ് അഭിനവ് ചൗധരി കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രിയാണ് യുദ്ധവിമാനം തകർന്നു വീണത്. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണ കോടതി ഉത്തരവിട്ടതായി വ്യോമസേന ട്വീറ്റ് ചെയ്‌തു. ദുരന്തത്തിൽ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.

മിഗ് -21 യുദ്ധവിമാനം തകർന്നു
  • There was an aircraft accident last night involving a Bison aircraft of IAF in the western sector. The pilot, Sqn Ldr Abhinav Choudhary, sustained fatal injuries. IAF condoles the tragic loss and stands firmly with the bereaved family.

    — Indian Air Force (@IAF_MCC) May 21, 2021 " class="align-text-top noRightClick twitterSection" data=" ">
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.