ETV Bharat / bharat

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ആർ‌കെ‌എസ് ഭദൗരിയ ഫ്രാൻസിൽ - ആർ‌കെ‌എസ് ഭദൗരിയ  ഫ്രാൻസ് സന്ദർശനം

ഏപ്രിൽ 19 മുതൽ 23 വരെയാണ് ആർ‌കെ‌എസ് ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനം.

IAF Chief RKS Bhadauria  RKS Bhadauria embarks on a 5-day visit to France  RKS Bhadauria visit to France  RKS Bhadauria in France  IAF Chief RKS Bhadauria france visit  രാകേഷ് കുമാർ സിംഗ് ഭദൗരിയ  ആർ‌കെ‌എസ് ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനം  ആർ‌കെ‌എസ് ഭദൗരിയ  ആർ‌കെ‌എസ് ഭദൗരിയ  ഫ്രാൻസ് സന്ദർശനം  ആർ‌കെ‌എസ് ഭദൗരിയ ഫ്രാൻസ്
വ്യോമസേനാ മേധാവി ആർ‌കെ‌എസ് ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനം ആരംഭിച്ചു
author img

By

Published : Apr 19, 2021, 10:48 AM IST

ന്യൂഡൽഹി:അഞ്ച് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി വ്യോമസേനാ മേധാവി മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ ഫ്രാൻസിൽ. ചീഫ് ഓഫ് സ്‌റ്റാഫ് ജനറൽ ഫിലിപ്പ് ലവിഗ്‌നെയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെയാണ് രാകേഷ് കുമാർ സിങ് ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനത്തെ കുറിച്ച് അറിയിച്ചത്.

  • Air Chief Mshl RKS Bhadauria, CAS embarked on an official visit to France today on an invitation from Gen Philippe Lavigne, Chief of Staff @Armee_de_lair. The visit from 19-23 Apr will enhance potential avenues for strengthening the level of interaction between the two Air Forces

    — Indian Air Force (@IAF_MCC) April 19, 2021 " class="align-text-top noRightClick twitterSection" data=" ">

ഏപ്രിൽ 19 മുതൽ 23 വരെയുള്ള സന്ദർശനത്തിൽ ഇരു വ്യോമസേനകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഇന്ത്യൻ വ്യോമസേന ട്വിറ്ററിൽ കുറിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി ആർ‌കെ‌എസ് ഭദൗരിയ ഫ്രാൻസിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും വ്യോമതാവളങ്ങൾ സന്ദർശിക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.