ഹൈദരാബാദ്: ഹോട്ടലിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടു പോയ മൂന്ന് വയസുകാരനെ മാലേഗാവ് പൊലീസ് രക്ഷപെടുത്തി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമാന്‍വാഡി സ്വദേശി ഷാം സോളങ്കിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്. ഈ മാസം എട്ടിനാണ് കുട്ടിയെ കാണാതായത്. പിന്നാലെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി - ഹൈദരാബാദ് പൊലീസ്
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമാന്‍വാഡി സ്വദേശി ഷാം സോളങ്കിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
![ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി Malegaon police three year old kidnapped huderabad kidnap case Hyderabad Malegaon police kidnapping three year old boy മാലേഗാവ് പൊലീസ് ഹൈദരാബാദ് പൊലീസ് തട്ടിക്കൊണ്ടുപോകല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10677693-thumbnail-3x2-kidnap.jpg?imwidth=3840)
ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരനെ രക്ഷപെടുത്തി