മുംബൈ: സെൻട്രൽ മുംബൈയിലെ ടാർഡിയോ പ്രദേശത്തെ കമല ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മരണം. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
ALSO READ: Viral Video | മുംബൈ ജഡ്‌ജിയുടെ ഓഫിസിൽ ആറടി നീളമുള്ള പാമ്പ്; പിടികൂടുന്ന വീഡിയോ വൈറല്‍
18-ാം നിലയിലാണ് അഗ്‌നി ബാധയുണ്ടായത്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമായിരുന്നു കെട്ടിടം സ്ഥിതിചെയ്‌തിരുന്നത്. തീ അണയ്ക്കാൻ 13 ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്.