ETV Bharat / bharat

നിങ്ങളുടെ ഇന്ന് ഡിസംബർ 9 ശനി 2023

Horoscope today Prediction: ഇന്നത്തെ ജ്യോതിഷ ഫലം

Horoscope  Horoscope today നക്ഷത്ര ഫലം   ഇന്നത്തെ രാശി ഫലം  ഡിസംബർ 9 രാശി ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  Todays Astrology Result  Astrology December 9  December 9 Horoscope Result  Astrology  ഡിസംബർ 9 ജ്യോതിഷ ഫലം  Horoscope today Prediction  ഇന്നത്തെ ജാതക പ്രവചനം
Horoscope today Prediction
author img

By ETV Bharat Kerala Team

Published : Dec 9, 2023, 7:00 AM IST

തീയതി: 09-12-2023 ശനി

വർഷം : ശുഭകൃത് ദക്ഷിണായനം

ശുഭകൃത്: ഹേമന്തം വൃശ്ചികം

ഋതു: കൃഷ്ണ ഏകാദശി

നക്തത്രം: ചിത്ര

അമൃത കാലം: 06:30 PM മുതൽ 07:57 PM വരെ

വർജ്യം: 18:15 PM മുതൽ 19:50 PM വരെ

ദുർമുഹൂർത്തം: 8:6 PM മുതൽ 8:54 PM വരെ

രാഹുകാലം: 09:23 PM മുതൽ 10:49 PM വരെ

സൂര്യോദയം: 06:30:00 AM

സൂര്യാസ്‌തമയം:06:02:00 PM

ചിങ്ങം : ഇന്ന് എല്ലാംകൊണ്ടും നിങ്ങൾക്ക് ഒരു മിതമായ ദിവസം ആയിരിക്കും. നിങ്ങൾക്ക്‌ കുടുംബവുമൊത്തുള്ള ഒരു നല്ല ദിവസമായിരിക്കും. നിങ്ങൾ കഷ്‌ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി, അനുയോജ്യമായ ഒരു ദിനമല്ല. സാമ്പത്തികലാഭം നിങ്ങൾക്ക് നഷ്‌ടപ്പെടുന്നതായിരിക്കും. സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഉണ്ടാക്കുന്നതായിരിക്കും.

കന്നി : ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.

തുലാം: നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസം അല്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ ആഅനാരോഗ്യത്തെ അവഗണിക്കരുത്. ചിന്താശൂന്യമായി സംസാരിച്ചുകൊണ്ട് ആരെയും നിങ്ങൾ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മനോഭാവം പരിശോധിക്കുക. നിങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കേണ്ട ചില പ്രശ്‌നങ്ങൾ നിറഞ്ഞതായിരിക്കും ഈ ദിവസം..

വൃശ്ചികം: ഇത് നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. നിങ്ങൾ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ ശമ്പളത്തിലോ വരുമാനത്തിലോ ഒരു വര്‍ദ്ധനവ് പെട്ടെന്നുതന്നെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. വാസ്‌തവത്തിൽ, ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമായി തോന്നും. നിങ്ങളുടെ സീനിയേഴ്‌സ് നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തരായിരിക്കും. അങ്ങനെ നിങ്ങളുടെ പങ്കാളിക്കും ഇന്ന് ഒരു നല്ല ദിനം ആയിരിക്കും.

ധനു : ഇന്ന് നിങ്ങളുടെ പണം നിങ്ങൾ നന്നായി കൈകാര്യം ചെയ്യും. ജോലി വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവരെ സന്തോഷത്തോടെ നിങ്ങൾ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസ്സിനായി നിങ്ങൾ യാത്ര ചെയ്യാനും സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകൊണ്ട് നിങ്ങൾ ബോസിനെ ആകർഷിച്ചതു കാരണം നിങ്ങളുടെ പ്രമോഷന്‍റെ സാധ്യത ഒഴിവാക്കിയിട്ടില്ല.

മകരം: ഇത് നിങ്ങൾക്ക് മറ്റൊരു താൽക്കാലിക ദിവസമായിരിക്കും. എന്നിരുന്നാലും, ബുദ്ധിപരമായ ജോലി ആവശ്യമുള്ള കാര്യങ്ങളിൽ മുൻകൈയെടുക്കേണ്ട സമയമാണിത. എഴുത്ത്, സാഹിത്യം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന ചില അനാരോഗ്യകരമായ സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.

കുംഭം : നിങ്ങളുടെ മനസ്സ് മുഴുവൻ ഇന്ന് ചിന്തകളാൽ നിറഞ്ഞിരിക്കും. അവ നിങ്ങളെ പൂർണ്ണമായും നശിപ്പിക്കും. മറ്റ് ആളുകൾക്ക് നൽകുന്ന പിന്തുണയിൽ നിങ്ങൾ ഇനി കൂടുതൽ വിവേചനം കാണിക്കണം. നിങ്ങളുടെ ആശങ്കകൾ ഒഴിവാക്കുക. നിങ്ങളുടെ വാക്കുകൾ നിങ്ങൾ തന്നെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക.

മീനം: ഓരോ ദിവസത്തെയും ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കും. എന്നാല് ഗ്രഹങ്ങളുടെ നിർഭാഗ്യകരമായ നില കാരണം നിങ്ങൾക്ക് ഇന്ന് കാര്യങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയില്ല. നിങ്ങൾ ക്ഷമപാലിക്കുകയും, കാര്യങ്ങളെ അവ വരുന്നതുപോലെ കാണാനും, മാറാനും പുരോഗതിയുണ്ടാക്കാനുമുള്ള ശ്രമങ്ങൾ താല്ക്കാലികമായി ഒന്ന് നിർത്തി വയ്ക്കുകയും, ചെയ്യേണ്ടതാണ്.

മേടം : ഇന്ന് നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും - പ്രത്യേകിച്ചും നിങ്ങളുടെ കുടുംബാന്തരീക്ഷം. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ജീവിത പങ്കാളിയുമായി ഊഷ്‌മളമായ ചില നിമിഷങ്ങള്‍ നിങ്ങൾ പങ്കിടുക. സാമ്പത്തികവിജയമുണ്ടാകും. രസകരമായ യാത്രകൾക്കും സാധ്യതയുണ്ട്. നിങ്ങളുടെ വൈകാരികമായ പെരുമാറ്റം നിങ്ങളുടെ ജീവിതപങ്കാളിയുടെ കോപത്തിന് കാരണമായേക്കാം. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും.

ഇടവം : നിങ്ങൾ ആശയവിനിമയരംഗത്തോ പൊതുപ്രഭാഷണരംഗത്തോ നിപുണനാണെങ്കിൽ നിങ്ങളുടെ പ്രേക്ഷകരെ അതിശയിപ്പിക്കും വിധം അത്ഭുതകരമായ പ്രകടനം കാഴ്‌ച വെക്കുന്നതിന്‌ നിങ്ങൾക്ക് സാധിക്കും. പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ പോലും നിങ്ങളുടെ വാക്‌ചാതുരി നിങ്ങളുടെ ശ്രോതാക്കളെ അമ്പരപ്പിക്കുന്നതായിരിക്കും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും നിങ്ങളുടെ ഈ കഴിവ് നിങ്ങളെ സഹായിക്കുന്നതായിരിക്കും.

മിഥുനം : നിങ്ങളുടെ വികാരങ്ങൾ കൂടുതൽ ഉയരാന്‍ അനുവദിക്കരുത് - പ്രത്യേകിച്ചും ഒരു സ്ത്രീയെ കൈകാര്യം ചെയ്യുന്ന സമയത്ത് വികാരങ്ങൾ കൂടുതൽ ഉയരാന്‍ അനുവദിക്കരുത്. ഒരു സ്ത്രീ നിങ്ങളെ വികാരപരമായി കൈകാര്യം ചെയ്യാൻ അനുവദിക്കുന്നെങ്കിൽ നിങ്ങൾ ഒരു വികാരവിവശനാകും. നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീയേക്കാൾ ഇന്ന് ജലസ്രോതസ്സുകൾ ആയിരിക്കും നിങ്ങൾക്ക് അപകടകരമായി മാറുന്നത്. ആയതിനാൽ ജലസ്രോതസ്സുകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും അകന്നു നിൽക്കുക.

കര്‍ക്കിടകം : കഠിനാധ്വാനം ചെയ്‌തുണ്ടാക്കിയ നിങ്ങളുടെ പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ജാഗരൂകരായിരിക്കും. ഇന്നും നിങ്ങൾക്ക് പണം സംഭരിക്കാൻ കഴിയും. അതിനുപുറമേ, നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ബാധ്യതയുണ്ടാകാം. നിങ്ങളുടെ പ്രവൃത്തിയുടെ സ്വഭാവത്തിൽ അല്ലെങ്കിൽ സാദ്ധ്യതകളിൽ (അല്ലെങ്കിൽ രണ്ടിലും) ചില മാറ്റങ്ങൾക്ക്‌ കൂടുതൽ സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.