ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 7 ചൊവ്വ 2023) - രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  yours today  kerala news  malayalam news  horoscope today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  രാശി ഫലം  കേരള വാർത്തകൾ
ഇന്നത്തെ ജ്യോതിഷ ഫലം
author img

By

Published : Feb 7, 2023, 6:50 AM IST

ചിങ്ങം : ഇന്ന് ഈ രാശിക്കാർ എടുക്കുന്ന തീരുമാനങ്ങൾ നല്ല ചിന്തയിൽ അധിഷ്‌ഠിതമായിരിക്കും. ഇന്ന് ആരോഗ്യവും ഊർജസ്വലതയും ആവേശവും തോന്നും. വ്യക്തിപരമായി തർക്കങ്ങളിൽ ഏർപ്പെട്ടേക്കാം. അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കന്നി : കുടുംബവുമായി കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ സംവാദനിപുണത സഹായിക്കും. വിഷയങ്ങളോടുള്ള വാസ്‌തവിക സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കും.

തുലാം : ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ല നല്ല അവസരങ്ങളും പ്രയോജനപ്പെടുത്തണം. ജോലിയുടെ കാര്യത്തിൽ നേരിടേണ്ടിവരാവുന്ന ബുദ്ധിമുട്ടുകൾക്ക് ചിന്തിച്ച് പരിഹാരം കാണുക.

വൃശ്ചികം : നിങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടുന്ന സമയമാണ്. അതിനാൽ മറ്റുള്ളവർ നിങ്ങളെ അനുകരിക്കാൻ ശ്രമിക്കും എന്ന ചിന്തയോടെ ഓരോ ചുവടും മുൻപോട്ട് വയ്‌ക്കുക. മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് കാരണമാകുക.

ധനു : ജോലിസ്ഥലത്തെ നിങ്ങളുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും ജോലി ഭാരം കൂടാൻ കാരണമാകും. വിശ്രമിക്കാൻ സമയം കണ്ടെത്തുക. ദിവസം മുഴുവൻ ആസ്വദിക്കുകയും ചെയ്യുക.

മകരം : നിയമപരമായ ഒരു തർക്കത്തിലേർപ്പെടുകയാണെങ്കിൽ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്. കൃത്യമായ നിലപാടോടുകൂടി വിഷയങ്ങളെ സമീപിക്കുക. സാമ്പത്തിക നഷ്‌ടങ്ങൾ സംഭവിച്ചേക്കാം.

കുംഭം : ഇന്ന് കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം കണ്ടെത്താൻ ശ്രമിക്കും. കുടുംബത്തിലേക്ക് നിങ്ങൾ പകരുന്ന സ്‌നേഹം തിരിച്ച് പല തരത്തിൽ നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. കുടുംബത്തിൽ നിന്നുമുള്ള ആദരവും ബഹുമാനവും നേടിയെടുക്കാൻ കഴിയും.

മീനം : ഇഷ്‌ടപ്പെട്ട വിഷയങ്ങളിൽ കൂടുതൽ അറിവ് നേടാൻ ശ്രമിക്കുക. അഭിനിവേശം ജോലിയോടാണെങ്കിൽ നിങ്ങൾക്ക് എല്ലാവരേയും മറികടക്കാൻ കഴിയുമെന്ന് ഉറപ്പാണ്.

മേടം : നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ അവരുമായി കൂടുതൽ സമയം കണ്ടെത്തുക. ജോലി ഭാരം കൂടാൻ സാധ്യതയുണ്ട്. മെഡിക്കൽ പ്രൊഫഷനിലും പൊതു സേവനത്തിലും ഉള്ളവർക്ക് ഫലപ്രദമായ ഒരു ദിവസമായിരിക്കും.

ഇടവം : സർഗാത്മക ശ്രേണി നിങ്ങളുടെ മത്സരാത്മകപ്രവർത്തനങ്ങളുടെ ഭാഗമായി പരിപൂർണമാകും. അതിനാൽ നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെപോകില്ല. ഒപ്പം ജോലിചെയ്യുമ്പോഴുള്ള മികച്ച പ്രവർത്തനശൈലി കണ്ട് മറ്റുള്ളവർ ആകൃഷ്‌ടരാകും. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

മിഥുനം : ഇന്നത്തെ ദിവസം ബുദ്ധിപരമായ തീരുമാനങ്ങളേക്കാൾ വൈകാരികമായ തീരുമാനങ്ങൾ എടുക്കാനാണ് കൂടുതൽ സാധ്യത. തെറ്റും ശരിയും തിരിച്ചറിയാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ കേൾക്കാനും വഴിയുണ്ട്.

കര്‍ക്കടകം : ഭാവിയെ ആസൂത്രണം ചെയ്‌തുകൊണ്ടുള്ള ഒരു തീരുമാനത്തോടെയാകും ഇന്നത്തെ ദിവസം ആരംഭിക്കുക. വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവിയെ ആസൂത്രണം ചെയത് മറ്റ് കാര്യങ്ങൾ ചെയ്യുന്നതിലൂടെ ധാരാളം സമയം ലാഭിക്കാം. നിങ്ങൾ ചെയ്യുന്ന ഓരോ ജോലിയും ദിവസാവസാനം നിങ്ങൾക്ക് ആവേശകരമായ പ്രതിഫലം നൽകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.