ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബര്‍ 17 വ്യാഴം)

ഇന്നത്തെ ജ്യോതിഷഫലം...

Horoscope  Daily Horoscope  horoscope today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ വാരഫലം  ചിങ്ങം  കന്നി  തുലാം
Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 17 വ്യാഴം)
author img

By

Published : Nov 17, 2022, 7:05 AM IST

ചിങ്ങം: ഇന്ന് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ വിജയത്തിലേക്ക് നയിക്കും. ഇന്നത്തെ ദിവസം വളരെയധികം ഊർജ്ജസ്വലതയോടും ആവേശത്തോടെയുമായിരിക്കും നിങ്ങൾ. എന്നാൽ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി തന്നെ നിലനിൽക്കും. ഇന്ന് നിങ്ങൾ മറ്റുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കാം. അപ്പോൾ അതിരുകടക്കാതെ സൂക്ഷിക്കുക.

കന്നി: കുടുംബത്തിന്‍റെ യഥാർത്ഥ മൂല്യം ഇന്ന് നിങ്ങൾ തിരിച്ചറിയും. ആരും ഇടപെടാത്ത ചില തർക്കങ്ങൾ ഇന്ന് നിങ്ങൾ പരിഹരിക്കാൻ സാധ്യതയുണ്ട് . അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ റിയലിസ്‌റ്റിക് സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും.

തുലാം: ജീവിത്തിലെ എല്ലാ നന്മകളും ആസ്വദിക്കണം. ഏത് ജോലിചെയ്യണം എന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകാം. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മീയ കാര്യങ്ങളിൽ ഏർപ്പെടുക. ഇത് നിങ്ങളുടെ മനസ് ശാന്തമാക്കുകയും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യും.

വൃശ്ചികം: ഇന്ന് നിങ്ങളിൽ മറ്റുള്ളവർ വളരെയധികം ആകർഷിക്കും. നിങ്ങളെ പോലെ അനുകരിക്കാൻ നിരവധിപ്പേർ ശ്രമിക്കും. നിങ്ങൾ ഇന്ന് സന്തോഷവാനായിരിക്കും. നിങ്ങളോടൊപ്പം ചേരുന്നവരും സന്തോഷത്തിലായിരിക്കും. നിങ്ങൾ ക്ഷമാശീലം ഉള്ളയാളായിരിക്കും.

ധനു: ജോലിസ്ഥലത്തെ നിങ്ങളുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും കാരണം ജോലിഭാരം കൂടാൻ സാധ്യതയുണ്ട്. ജോലിചെയ്യ്ത് തീർക്കാതെ നിങ്ങൾ മറ്റുള്ളകാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാൽ വൈകുന്നേരം വിശ്രമിക്കണം. അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നതിനിടയിലും ജീവിതം ആസ്വദിക്കാൻ മരക്കരുത്.

മകരം: നിങ്ങൾ നിയമപരമായ ഒരു തർക്കത്തിലേർപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്‌ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണം സൂക്ഷിച്ച് ചെലവഴിക്കാൻ ശ്രമിക്കണം. ഓഹരികളിൽ പണം നിക്ഷേപിക്കുന്നവരാണെങ്കിൽ ഇന്നത്തെ ദിവസം കൂടുതൽ ശ്രദ്ധിക്കണം.

കുംഭം: ഇന്ന് നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും വളരെ സന്തുഷ്‌ടരാണ്. കുടുംബത്തിലുള്ളവരുടെ മുഖത്ത് ചിരിപ്പടർത്താൻ നിങ്ങൾ എന്തുവേണമെങ്കിലും ചെയ്യും. കുടുംബത്തിലെ എല്ലാവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.

മീനം: ജോലിയോടുള്ള നിങ്ങളുടെ അഭിനിവേശം നിങ്ങളെ വിജയത്തിലെത്തിക്കും. ആത്മവിശ്വാസം മറ്റുള്ളവരെ മറികടക്കാൻ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങൾ പുതിയ വിജയങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്.

മേടം: ഇന്ന് നിങ്ങൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കും. ചെയ്‌ത് തീർക്കാനുള്ള ജോലികൾ നിങ്ങൾ ഇന്ന് പൂർത്തിയാക്കും. ആരോഗ്യമേഖലയിലും പൊതു സേവനത്തിലും ജോലിചെയ്യുന്നവർക്ക് ഇന്ന് ഫലപ്രദമായ ഒരു ദിവസമായിരിക്കും.

ഇടവം: ഇന്ന് നിങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനിടവരും അതിനാൽ നിങ്ങളുടെ കാര്യക്ഷമത മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടും. നിങ്ങളുടെ മികച്ച പ്രവർത്തനശൈലി എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരെ സ്വാധീനിക്കും.

മിഥുനം: നിങ്ങൾ ബുദ്ധിയേക്കാൾ ഹൃദയത്തിനാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് നിങ്ങൾ വികാരങ്ങൾക്ക് അടിമപ്പെടാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കില്ല. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ ശുഭ വാർത്ത കേൾക്കാനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ദിവസമായിരിക്കും. പ്രചോദനകരമായ കാര്യങ്ങൾ മനസിന് ഉണർവ് നൽകും. ഭാവി കാര്യങ്ങളെക്കുറിച്ച് ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്യും. ഇന്ന് നിങ്ങൾ ചെയ്യുന്ന ജോലിക്ക് മികച്ച പ്രതിഫലം ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.