ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 12 ശനി) - കര്‍ക്കടകം

ഇന്നത്തെ ജ്യോതിഷഫലം…

Horoscope  ഇന്നത്തെ ജ്യോതിഷഫലം  Daily horoscope  horoscope today  ഇന്നത്തെ രാശിഫലം  ഇന്നത്തെ വാരഫലം  horoscope malayalam  ചിങ്ങം  നവംബര്‍ 12 ജ്യോതിഷഫലം  നക്ഷത്ര ഫലം  നവംബര്‍ 12 നക്ഷത്ര ഫലം  daily astrology  തുലാം  കന്നി  കര്‍ക്കടകം  ജ്യോതിഷഫലം
Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 12 ശനി)
author img

By

Published : Nov 12, 2022, 7:10 AM IST

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഭാഗ്യദിവസമാണ്. നിങ്ങളെ സഹായിക്കാൻ സുഹൃത്തുക്കൾ ഒപ്പമുണ്ടാകും. പ്രിയപ്പെട്ടവരുമൊത്ത് വിനോദയാത്ര പോകുന്നത് മനസിന് സന്തോഷം നൽകും. സമയം പാഴാക്കാതെ നിങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യുക. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും.

കന്നി: ആത്മീയകാര്യങ്ങളിൽ ഏർപ്പെടുന്നത് മാനസിക വിഷമതകളെ അകറ്റും. ഇന്ന് നിങ്ങൾ ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. വ്യാപാരികൾക്ക് ഇന്ന് വൻ ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനകയറ്റമോ വേദനവർധനവോ പ്രതീക്ഷിക്കാം.

തുലാം: ഇന്നത്തെ ദിവസം വ്യാപാരികൾക്ക് ശുഭ ദിവസമാണ്. ഇന്ന് നിങ്ങൾ കൂടെ ജോലി ചെയ്യുന്നവരെ സഹായിക്കാനിടയാകും. കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന് ഒരു യാത്ര പോകാൻ സാധ്യതയുണ്ട്.

വൃശ്ചികം: അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെ ഓരോ കാര്യങ്ങളും ചെയ്യണം. നിങ്ങളുടെ കോപം നിയന്ത്രിക്കണം. പെട്ടെന്നുള്ള കോപം നിങ്ങളെ നാശത്തിലേക്ക് നയിക്കണം.

ധനു: ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. ഇന്നത്തെ ദിവസം മുഴുവൻ ഉണർവോടെയും പ്രസരിപ്പോടെയുമായിരിക്കും നിങ്ങൾ പ്രവർത്തിക്കുക. സുഹൃത്തുക്കളുമൊത്ത് യാത്ര പോകാൻ സാധ്യതയുണ്ട്. കലാപരമായ കാര്യങ്ങൾ ചെയ്യാൻ ഇന്ന് അനുയോജ്യമായ ദിവസമാണ്.

മകരം: ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് മികച്ച ദിവസമാണ്. ബിസിനസിൽ ഇന്ന് വൻ ലാഭം നേടാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ആസൂത്രണം ചെയ്‌തതനുസരിച്ച് എല്ലാ കാര്യങ്ങളും നടക്കും. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് പറ്റിയ ദിവസമാണിന്ന്. കുടുംബവും പ്രിയപ്പെട്ടവരും എല്ലാ പിന്തുണയുമായി നിങ്ങളോടൊപ്പം തന്നെയുണ്ടാകും.

കുംഭം: ഇന്ന് നിങ്ങൾക്ക് ശുഭകരമായ ഒരു ദിവസമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകൾ ചെയ്യുന്നതും ഒഴിവാക്കുക. ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്‌കണ്‌ഠാകുലരായിരിക്കും. നിങ്ങളെ പ്രകോപിപ്പിക്കുന്നവരിൽ നിന്ന് അകന്ന് നിൽക്കണം . കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് സമ്മർദം അകറ്റും. ഇന്ന് നിങ്ങൾ ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും ഏർപ്പെടാനുള്ള സാധ്യതയുണ്ട്. ചെലവുകള്‍ വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ച് ചെലവഴിക്കണം.

മീനം: ജോലി ചെയ്യുന്നവർക്ക് മികച്ച ദിവസമാണിന്ന്. നിങ്ങളുടെ ജോലിയിൽ മേലുദ്യോഗസ്ഥർ പ്രശംസിക്കും. വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ അവരുടെ സ്വപ്‌നം ഇന്ന് പൂർത്തീകരണത്തിലേക്ക് എത്തുന്നതാണ്‌.

മേടം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാൻ ഇന്ന് നല്ല ദിവസമാണ്. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് പ്രശ്‌നത്തിലാകരുത്. ജോലിസ്ഥലത്ത് നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. നിങ്ങളുടെ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകൾ പോകാൻ ഏറെ സാധ്യതയുണ്ട്.

ഇടവം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്‌ടമായേക്കാം. എന്നാൽ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കണം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കണം. സംഭാഷണത്തിലും പ്രവൃത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് സാധാരണ നിലയിലായിരിക്കും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് മനോഹരമായ ഒരു ദിവസമായിരിക്കും. ഇന്ന് ആഡംബര വസ്‌തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. എന്നാൽ പണം സൂക്ഷിച്ച് ചെലവഴിക്കാൻ ശ്രദ്ധിക്കണം. ഇന്ന് നിങ്ങൾ പ്രിയപ്പെട്ടവരോടൊത്ത് സമയം ചെലവഴിക്കും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സായാഹ്നത്തെ സന്തോഷഭരിതമാക്കും.

കര്‍ക്കടകം: കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവയ്‌ക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.