ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 6 ഞായർ) - ഇന്നത്തെ ഫലം

ഇന്നത്തെ ജ്യോതിഷഫലം…

Horoscope today  Horoscope  astro  astrology  astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ജ്യോതിഷഫലം  രാശി ഫലം  ഇന്നത്തെ ഫലം  ഇന്ന്
Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 6 ഞായർ)
author img

By

Published : Nov 6, 2022, 6:50 AM IST

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. മത്രമല്ല ധാരാളിത്തം നിയന്ത്രിക്കാനും ഉപദേശിക്കുന്നു.

കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗ്ഗാത്മകത പുറത്തുവരും. നിങ്ങൾക്ക് ആളുകളെ രസിപ്പിക്കാൻ കഴിവുണ്ട്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും, കുറച്ച്‌ ഊർജ്ജം ചില ചുമതലകൾക്ക് വേണ്ടി മാറ്റി വെക്കുകയും ചെയ്യും.

തുലാം: നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം കണ്ടെത്തും. ചെറിയ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക്‌ കഴിയും.

വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമികച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത്‌ ലാഭത്തിന് വഴിയൊരുക്കും. ഇത്‌ നഷ്‌ടപ്പെടുത്താതെ, ജീവിതത്തിന്‍റെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കൈയ്യോടെ സ്വീകരിക്കുക.

ധനു: ഇന്ന് നിങ്ങൾ സമ്മർദ്ദമുള്ള ജീവിത രീതിയേയും അതിന്‍റെ അനന്തര ഫലങ്ങളേയും പ്രതിരോധിക്കേണ്ടതാണ്. ഇത്‌ നിങ്ങളെ നല്ലതായിരിക്കുന്നതിന് സഹായിക്കുന്നു. ഒരു സ്ഥാനക്കയറ്റത്തിന്‍റെയോ ശമ്പള വർധനവിന്‍റെയോ വാർത്തയോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല നിലയിലെത്തും.

മകരം: കൂടുതൽ വികാരഭരിതനാകുന്നതും ദുഃഖിതനാകുന്നതും നിങ്ങളുടെ തീരുമാനങ്ങൾക്ക്‌ വ്യക്തത കുറയ്ക്കുകയും വിജയത്തിന്‍റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സ്വീകാര്യമായ സ്വഭാവവും, വളരെ ഭവ്യമായ പെരുമാറ്റവും എല്ലാവരുടേയും ഹ്യദയത്തെ നിങ്ങളിലേക്ക്‌ അടുപ്പിക്കും.

കുംഭം: നിങ്ങൾ മനസിൽ കാണുന്ന ലക്ഷ്യങ്ങൾ, ജോലികൾ, പ്രതിസന്ധികൾ എന്നിവയിൽ നിങ്ങൾക്ക്‌ ഉജ്ജ്വലവിജയം നേടാൻ സാധിക്കും. നിങ്ങളുടെ അഭ്യുദയകാംഷികൾ നിങ്ങളുടെ നേട്ടത്തിൽ നിങ്ങളെ വളരെയധികം പുകഴ്ത്തും. നിങ്ങളുടെ സുഹ്യത്തുക്കളെ നിങ്ങൾ കുടുംബാംഗങ്ങളെ പോലെ കാണും. അവരോടൊന്നിച്ച്‌ അടുത്ത തിരക്കേറിയ ദിവസത്തിന് മുൻപ്‌ സന്തോഷകരമായ സമയം ചെലവിടും.

മീനം: ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ലായ കാര്യം ഇന്ന് എത്തിച്ചേരുകയും, ഇന്നൊരു പ്രധാന ദിവസമായിരിക്കുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക പദവിയും സാമൂഹിക നിലയും നിങ്ങൾക്ക്‌ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നൽകും.

മേടം: നിങ്ങൾ ഇന്ന് ആത്മീയതയോട് കൂടുതൽ താൽപര്യം പ്രകടിപ്പിക്കും. അതേസമയം, നിങ്ങളുടെ മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിങ്ങളെ നിരാശപ്പെടുത്തുന്നതാണ്. അനാവശ്യമായ ചെലവുകളുണ്ടാകും. ഇന്ന് നിക്ഷേപം നടത്താൻ മികച്ച ദിവസം ആയിരിക്കും. നിങ്ങൾ ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്‌ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.

ഇടവം: ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലും ഏൽക്കുന്ന ജോലികളിലും അപരാധിയല്ലെന്ന് സ്വയം വിധിക്കും. നിങ്ങളുടെ ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യകഴിവ്‌ നിങ്ങൾ പ്രദർശിപ്പിക്കും. നിങ്ങളൊരു മത്സരത്തിൽ പങ്കെടുക്കുകയാണെങ്കിൽ അതിൽ മറ്റുള്ളവരെയെല്ലാം നിങ്ങൾ പിന്നിലാക്കിയിരിക്കും.

മിഥുനം: ഇന്ന് നിങ്ങൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ഒരു ചെറിയ ഉല്ലാസയാത്ര ആസൂത്രണം ചെയ്‌ത് അവരെ സന്തോഷപൂർവ്വം ഞെട്ടിക്കുവാനും സാധിക്കും. കൂടാതെ, നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സത്യമാകും

കര്‍ക്കടകം: ഇന്ന് നിങ്ങളുടെ മനസിന്‍റെ നിയത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതികൂലമായി ബാധിക്കും. എഴുത്തുകാർക്കും കലാകാരന്മാർക്കും ഇന്നത്തെ ദിവസം പൊതുവെ അനുകൂലമാണ്. പുതിയ പദ്ധതികൾ ആരംഭിക്കുന്നത് വിജയിക്കുന്നതായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.