ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 14 വെള്ളി) - yours today

ഇന്നത്തെ ജ്യോതിഷഫലം...

Horoscope  Horoscope today  ഇന്നത്തെ ജ്യോതിഷഫലം  ഇന്നത്തെ രാശി ഫലം  മലയാളം വാർത്തകൾ  നിങ്ങളുടെ ഇന്ന്  yours today  malayalam news
Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 14 വെള്ളി)
author img

By

Published : Oct 14, 2022, 6:40 AM IST

ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വരാൻ നിങ്ങൾ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം.

കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത്‌ പരിശോധിക്കും. വിജയപാതയിലേക്കുള്ള ഒരിക്കലും തീരാത്ത പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന് നിങ്ങളിന്ന് നൂതന മാർഗങ്ങൾ ചിന്തിക്കുകയും ചെയ്യും.

തുലാം: നിങ്ങൾക്കിന്ന് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ.

വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെയിരിക്കണം.

ധനു: ഇന്ന് നിങ്ങൾ തടസങ്ങളാൽ ബുദ്ധിമുട്ടാനുള്ള സാധ്യതയുണ്ട്‌. പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ തീരുമനങ്ങൾ ഒന്നും എടുക്കാതിരിക്കുക.

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. മാനസിക പ്രതിസന്ധിയും കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും.

കുംഭം: നിങ്ങള്‍ നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ അരോഗ്യത്തിന് ഹാനികരമായേക്കാം. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇന്ന് ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. നിങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും.

മീനം: നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകും. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ത്ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും.

മേടം: നിങ്ങൾ ഇന്ന് അനാവശ്യ പ്രശ്‌നങ്ങളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കും. തിരക്കുകളിൽ നിന്ന് കുറച്ച്‌ സമയമെടുത്ത്‌ വിശ്രമിക്കുക. അല്ലെങ്കിൽ ഒരു കാര്യവും നിങ്ങൾ ഉദേശിച്ചപോലെ നടക്കുകയില്ല.

ഇടവം: ഇന്ന് നിങ്ങൾ ഒരുപാട്‌ ആലോചിക്കാതെയും സമ്മർദ്ദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ഉടമസ്ഥസ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത ലഹളകൾക്ക്‌ കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരുമാർഗം ആത്മപരിശോധന മാത്രമാണ്.

മിഥുനം: ഇന്ന് നിങ്ങൾ വളരെ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഃഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. ഇന്ന് നിങ്ങളുടെ വികാരങ്ങൾ അസ്വസ്ഥമാകുകയും നിങ്ങളുടെ കോപം അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം: ഇന്നത്ത ദിവസം നിങ്ങൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യാനാകും. നിങ്ങൾ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസിൽ പതിയുകയും അത്‌ നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സർഗാത്മക കഴിവുകൾ അതിരുകൾ ഭേദിക്കുകയും ബഹുമതികൾ നിങ്ങളെത്തേടിയെത്തുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.