ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 16 ശനി 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം അറിയാം  വാരഫലം
നിങ്ങളുടെ ഇന്ന് (ജൂലൈ 16 ശനി 2022)
author img

By

Published : Jul 16, 2022, 6:58 AM IST

ചിങ്ങം : ഇന്ന് എല്ലാ വെല്ലുവിളികളെയും തടസങ്ങളെയും വിജയകരമായി നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുകയെന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും ഇളക്കമൊന്നും ഇല്ലാതെ തന്നെ സ്വകാര്യ ജീവിതം തുടരും.

കന്നി : ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചർച്ചകളെ കടുത്ത വാക്കുതർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക.

തുലാം : സ്വാധീനശക്തിയുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം : ഇന്ന് നിങ്ങൾക്ക് യജമാനന്‍റെ അസംബന്ധങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. കൂടാതെ, നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്ക് അവരുടെ അർദ്ധഹൃദയ പിന്തുണയാണ് നൽകാൻ പോകുന്നത്. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.

ധനു : സത്യവും നീതിയും ഉയർത്തിപ്പിടിച്ച്‌ അനീതിക്കും വിവേചനത്തിനും എതിരെ നിങ്ങൾ പൊരുതും. ഈ ദിവസം വാഗ്‌ദാനം ചെയ്‌തപോലെ ഗംഭീരമായിരിക്കും. ഇന്ന് നിങ്ങൾക്കിഷ്‌ടമുള്ളതെല്ലാം നേടിയെടുക്കണമെന്ന വാശിയിലായിരിക്കും.

മകരം : കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഖിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടേതുമായി യോജിക്കാത്തതിനാൽ വാഗ്വാദങ്ങൾ ഉണ്ടാകും. ഈ അന്തരീക്ഷം നിങ്ങളുടെ ഉത്‌കണ്‌ഠ വർദ്ധിപ്പിക്കുമെങ്കിലും പ്രതീക്ഷ കൈവിടരുത്‌. തീർച്ചയായും ഈ ദുർഘടസമയം തരണം ചെയ്യുകയും അവസാന വിജയം നേടുകയും ചെയ്യും.

കുംഭം : ഭാവിപദ്ധതികളിൽ ഇന്ന് നിങ്ങൾക്ക്‌ തടസം തോന്നിയേക്കാം. നിങ്ങളുടെ ഉദാരമനസ്‌കത ഇതിനകം നേടിയിട്ടുള്ള സദ്‌ഗുണത്തോട് കൂട്ടിച്ചേർക്കപ്പെടും.

മീനം : ജീവിതത്തിൽ നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ പണം പലരും തട്ടിയെടുത്തേക്കാം. അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

മേടം : കഴിവുകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ തക്ക സമയമാണ്. നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടിവരും. അവ ദീർഘകാല ജീവിതത്തെ സ്വാധീനിച്ചേക്കാമെന്നതിനാൽ നിങ്ങൾ ഉചിതമായ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്.

ഇടവം : കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കാൻ കഴിയും. ഇത്, നിങ്ങൾക്ക് കാര്യങ്ങള്‍ ഊന്നിപ്പറയാനും ഉയർന്നുവരാനും ഇടയാക്കും. ഇവ പ്രായോഗികമാക്കാൻ നിങ്ങൾ ഉപദേശം തേടേണ്ടതാണ്. യാഥാർഥ്യബോധമുള്ളവരും ന്യായബോധമുള്ളവരും ആയിരിക്കാൻ ശ്രമിക്കുക.

മിഥുനം : രണ്ടുദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം ഇന്ന് നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാനാകും നിങ്ങള്‍ ഇഷ്‌ടപ്പെടുക. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. പണം അല്ലെങ്കില്‍ അതിന്‍റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. തന്നെ അനാവശ്യമായി മറ്റുള്ളവര്‍ ദ്രോഹിക്കുകയാണെന്ന് നിങ്ങള്‍ കരുതും.

കര്‍ക്കടകം : ഉത്സാഹവും ഉന്മേഷവും കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.