ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 27 വെള്ളി 2022) - ജ്യോതിഷ ഫലം ഇന്ന്

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം ഇന്ന്  astrology
Horoscope | നിങ്ങളുടെ ഇന്ന് (മെയ് 27 വെള്ളി 2022)
author img

By

Published : May 27, 2022, 7:10 AM IST

ചിങ്ങം: ഇന്ന് ഗുണദോഷസമ്മിശ്രമായ ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതനാകും. ഒരു തീര്‍ത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടാം.

കന്നി: ഇന്ന് ഒന്നിനും തന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങളുടെ സ്വപ്‌നങ്ങളെ കുറിച്ച് പങ്കുവച്ചിട്ടുണ്ടാകാം. ഇപ്പോൾ നിങ്ങൾ ഈ സ്വപ്‌നത്തിന് വേണ്ടി പ്രയത്‌നിക്കുന്നു. അത് സഫലമാകാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക, കാത്തിരിക്കുക! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല, അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂല അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും.

തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ കൂടിച്ചേർന്ന ദിവസമായിരിക്കും ഇന്ന്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്‌മ വളരെ ഉന്മേഷകരവും ആഹ്ളാദകരവുമായിരിക്കും. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്‌മയിപ്പിക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കാനായിരിക്കാം നിങ്ങള്‍ ഇഷ്‌ടപ്പെടുന്നത്. ഇന്നത്തെ സായാഹ്നം പ്രണയാനുഭൂതികളാൽ നിറഞ്ഞതായി തോന്നുന്നു. അതിനുപറ്റിയവിധം വിരുന്നിനും ഉല്ലാസത്തിനുമൊക്കെയുള്ള സമയവുമാണിത്. ആരോഗ്യവും പ്രസരിപ്പുംകൊണ്ട് നിങ്ങളും അത്തരം വേളകള്‍ക്ക് അനുയോജ്യർ തന്നെ.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നഷ്‌ടപ്പെടും. വളരെ നിയന്ത്രിച്ച്‌ തർക്കമുള്ള കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ കഴിയുകയും ചെയ്യും,

ധനു: പരാജയങ്ങളിൽ നിരാശനാകരുത്. കോപം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക.

മകരം: നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. നിങ്ങൾക്ക് ഊർജ്ജവും അഭിനിവേശവും ഇല്ലെന്ന് തോന്നാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ‌ പറ്റിക്കൂടിയേക്കാം, അത് ഒരു ചങ്ങാത്ത അന്തരീക്ഷം സൃഷ്‌ടിച്ചേക്കാം. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. നിങ്ങൾക്ക് അപമാനകരമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക.

കുംഭം: ഇപ്പോൾ, നിഷേധാത്മകചിന്തകളിൽ ഭൂരിഭാഗവും മാറി നിങ്ങളാകെ നന്നായിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായ കാര്യങ്ങളിൽ ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. ഈ ഊർജ്ജം, പോസിറ്റീവ് വൈബ്‌സ്, ഭാഗ്യമുള്ള നക്ഷത്രങ്ങൾ എന്നിവ യാത്രാപദ്ധതികളോ ഒരു ചെറിയ കുടുംബയാത്രയോ നടത്തുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.

മീനം: ഇന്ന് ഒരുപാട് പണം ചെലവിടുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകർക്കാൻ അനുവദിക്കരുത്.

മേടം: ഇന്ന് നിങ്ങളുടെ ജോലികളിൽ നിങ്ങളുടെ പ്രസന്നത ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ചിലവുകളെ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്ധ്യം കരുതേണ്ടതാണ്.

ഇടവം: ഇന്നത്തെ ദിവസം വിധിയ്ക്ക്‌ വിട്ടുകൊടുക്കാൻ നിങ്ങൾ നിർബന്ധിതരായിത്തീരും. നിങ്ങളുടെ തലതിരിഞ്ഞ വിധിയ്ക്ക്‌ അടിമപ്പെട്ടുകൊണ്ട്‌ തന്നെ അതിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കണ്ട. നിങ്ങൾക്ക്‌ തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണതആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലും ഈ തത്വശാസ്‌ത്രം പ്രയോഗിക്കുന്നു. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങൾ നല്ല രീതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു എന്നകാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം: നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടു വരുന്നു, അതുകൊണ്ട് സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ്വ സമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സമയത്തും വീട്ടിലും മിഴിവേറിയ സമയങ്ങൾ നല്ല ഫലങ്ങൾ ഉറപ്പുവരുത്തുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദനിമിഷങ്ങൾ നിങ്ങൾക്ക് നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.