ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 23 തിങ്കള്‍ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  horoscope today  todays horoscope  നിങ്ങളുടെ ഇന്ന് മെയ് 23 തിങ്കള്‍ 2022  ഇന്നത്തെ ജ്യോതിഷ ഫലം
Horoscope | നിങ്ങളുടെ ഇന്ന് (മെയ് 23 തിങ്കള്‍ 2022)
author img

By

Published : May 23, 2022, 6:53 AM IST

ചിങ്ങം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക്‌ കഴിയും. ഏതു സാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ലക്ഷ്യം. വ്യാപാര, വ്യവസായ രംഗത്ത്‌ കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടി വന്നേക്കും. വലിയ പ്രശ്ങ്ങള്‍ ഇല്ലാതെ ഇന്ന് നിങ്ങള്‍ മുന്നോട്ടു പോകും.

കന്നി: നിങ്ങളുടെ വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങള്‍ക്ക് ജീവിതത്തോടുള്ള അമിതമായ അഭിനിവേശം ക്രമേണ നിങ്ങളുടെ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ്‌ പുറത്തുവരൂ. അതിനാല്‍ അമിതമായ ചിന്തകള്‍ ഒഴിവാക്കുക.

തുലാം: മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹൃത്ത്‌ നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക്‌ ഒരു കൂട്ടുകച്ചവട സംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.

വൃശ്ചികം: നിങ്ങൾക്കിന്ന് നിങ്ങളുടെ ബോസിന്‍റെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർഥമനസോടെയുള്ള പിന്തുണയും സ്നേഹപൂർവമല്ലാത്ത സാമീപ്യവും അനുഭവിക്കേണ്ടിവരും. തുടക്കക്കാരനായി ജോലിക്ക്‌ ശ്രമിക്കും. അഭിമുഖങ്ങളില്‍ നിങ്ങള്‍ക്ക് വൈകിയേ വിജയമുണ്ടാകൂ. എങ്കിലും നിങ്ങള്‍ ആഗ്രഹിച്ച ജോലി നിങ്ങള്‍ക്ക് ലഭിക്കും.

ധനു: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ സംസാരം എല്ലാവരെയും ആകര്‍ഷിച്ചേക്കാം. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള സാധ്യത കാണുന്നു. കച്ചവടത്തിലും ലാഭമുണ്ടാകും.

മകരം: നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഃഖിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെതുമായി യോജിക്കാത്തതിനാൽ അടുത്ത ആളുകളുമായി തര്‍ക്കമുണ്ടാകും. ഈ അന്തരീക്ഷം നിങ്ങളുടെ ഉത്കഠ വർധിപ്പിക്കുമെങ്കിലും പ്രതീക്ഷ കൈവിടരുത്‌. നിങ്ങൾ തീർച്ചയായും ഈ കാലം തരണം ചെയ്യുകയും അവസാന വിജയം നേടുകയും ചെയ്യും.

കുംഭം: ഭാവിപദ്ധതികളുമായി ബന്ധപ്പെട്ട്‌ നിങ്ങൾ ബുദ്ധിമുട്ട്‌ അനുഭവിക്കും. എന്നാലും ഇപ്പോൾ നിങ്ങൾക്ക്‌ ലഭിക്കുന്ന ദൈവീകമായ ഊർജം ഭാവി സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കും. ജോലിയിൽ നിങ്ങൾ ഊർജസ്വലതയും സൗമനസ്യവും കാണിക്കും.

മീനം: സാമ്പത്തികമായി നിങ്ങള്‍ക്ക് ഇന്ന് കഷ്‌ടതകള്‍ കാണുന്നു. കുടുംബത്തിൽ അപ്രതീക്ഷിത രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. തളരാതെ മുന്നോട്ടു പോകുക. നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും.

മേടം: ഇന്ന് നിങ്ങള്‍ക്ക് നിര്‍ണായകമായ ദിവസമാണ്. ചില കാര്യങ്ങളില്‍ കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടിവരും. അത്തരം തീരുമാനങ്ങൾ ദീർഘകാലത്തെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചേക്കും. അതിനാല്‍ ഉചിതമായ തീരുമാനങ്ങള്‍ മാത്രം കൈക്കൊള്ളുക.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. കഷ്‌ടപ്പാടുകളോ വിഷമങ്ങളോ ഉണ്ടാവുകയില്ല. എന്നിരുന്നാലും, ഒരു സമയത്ത് നിങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കും. ഇത്തരം കാര്യങ്ങളില്‍ വിദഗ്‌ധ ഉപദേശം തേടുന്നത് നന്നായിരിക്കും.

മിഥുനം: കുടുംബവുമൊത്ത്‌ വിനോദയാത്ര പോകണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. യാത്രാചെലവ് നിങ്ങളുടെ കണക്കുകൂട്ടിയതിനേക്കാള്‍ വര്‍ധിക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള മാനസിക സംഘര്‍ഷം ഇന്നുണ്ടാകില്ല.

കര്‍ക്കടകം : നിങ്ങൾ നിങ്ങളുടെ ജോലിക്ക്‌ പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടുകൂടി എത്രയും പെട്ടന്ന് ചെയ്‌ത് തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ ഇന്ന് നിങ്ങള്‍ അവരെ സന്ദര്‍ശിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.