ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 08 ചൊവ്വ 2022) - how is your day

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope Today  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഭാവി  how is your day  your future
Horoscope Today | നിങ്ങളുടെ ഇന്ന് ( മാര്‍ച്ച് 08 ചൊവ്വ 2022)
author img

By

Published : Mar 8, 2022, 6:35 AM IST

Updated : Mar 8, 2022, 6:52 AM IST

മേടം

ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. മറുവശത്ത് സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. വിവാഹിതർക്ക് ബന്ധം ശക്തിപ്പെടുത്താൻ കഴിയും.

ഇടവം

വീട്ടില്‍ ഇന്ന് സൗഹാര്‍ദപരവും സ്നേഹപൂര്‍ണവുമായ സംഭാഷണങ്ങള്‍ക്ക് അവസരമുണ്ടാകും. വീട്ടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെ പറ്റി നിങ്ങള്‍ കാര്യമായി ആലോചിക്കും. വീട്ടില്‍ അമ്മയോടും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോടും നല്ല ബന്ധമാകും ഇന്ന് . ഭാവിയില്‍ നേട്ടമുണ്ടാക്കിയേക്കാവുന്ന ഒരു പൊതുചടങ്ങില്‍ ഇന്ന് വൈകുന്നേരം നിങ്ങള്‍ പങ്കെടുത്തേക്കും. കുട്ടികള്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലചങ്ങാതിമാരാകും. പഴയ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്ന് എന്നോ മറന്നുവെച്ച പണം കണ്ടെത്തുന്നതുപോലെ അപ്രതീക്ഷിതമായ ധനാഗമം ഇന്ന് പ്രതീക്ഷിക്കാം.

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് വ്യക്തിപരമായും തൊഴില്‍ പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരുമെന്ന് ഗണേശന്‍ പ്രവചിക്കുന്നു. വളരെ നീണ്ട ബൗദ്ധിക ചര്‍ച്ചകള്‍ക്ക് ശേഷം ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും സംതൃപ്തിയും നിങ്ങള്‍ക്കുണ്ടാകും. ജോലിഭാരം കൊണ്ട് നിങ്ങള്‍ ഇന്ന് സമ്മര്‍ദ്ദത്തിന് വിധേനാകുമെങ്കിലും വൈകുന്നേരത്തോടെ അത് ഭംഗിയായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്നത്തെ സായാഹ്നം സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ചുകൊണ്ട് മനസിന്‍റ പിരിമുറുക്കത്തിന് അയവു വരുത്തുക. ഇതിനെല്ലാം പുറമേ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇന്ന് നിങ്ങള്‍ സജീവമായി പങ്കെടുക്കും.

കര്‍ക്കിടകം

തൊഴിൽമേഖലയിൽ സമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്. എന്നാൽ, എതിരാളികളേക്കാൾ ബിസിനസ്സിൽ മുന്നേറുന്നതുകൊണ്ട് വിഷമിക്കാൻ ഒന്നുംതന്നെയില്ല. വിജയത്തിൽ സന്തോഷം കണ്ടെത്തുക.

ചിങ്ങം

കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സാധിക്കുന്നതുകൊണ്ട് ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്.

കന്നി

നിങ്ങൾ ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചിലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുംതോറും വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും.

തുലാം

നിങ്ങളുടെ ഫാഷൻ ശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കുകയും ആളുകൾ അതിൽ ആകൃഷ്ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കാം.

വൃശ്ചികം

തിരക്കുപിടിക്കാതിരിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് നല്ലവണ്ണം ആലോചിക്കുക. കാരണം നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നങ്ങളിൽ പ്രണയിതാവുമായി സമയം ചിലവഴിക്കുകയും അവരെ നിങ്ങളുടെ കരുതൽ അറിയിക്കുകയും ചെയ്യുക.

ധനു

ഇന്ന് സാമാധാനപരമായി നിങ്ങളെത്തന്നെ വിലയിരുത്തുക. നിങ്ങളുടെ വികാരവിസ്ഫോടനങ്ങൾ നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ വികാരാധീനനായി ചിത്രീകരിച്ചേക്കാം. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം. സായാഹ്നങ്ങളിൽ നന്നായി വസ്ത്രധാരണം ചെയ്തേക്കാം.

മകരം

ഇന്ന് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ദിവസമാണ്. ജോലിസംബന്ധമായി കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കും മതിയായ സമയം ലഭിക്കും. പ്രശംസകളിൽ വീണുപോകരുത്, കാരണം അവയിൽ ദുരുദ്ദേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥിയാണെങ്കിൽ, നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

കുംഭം

ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ട് ആഘോഷങ്ങൾക്ക് സാധ്യതയുണ്ട്. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രീയപ്പെട്ടവരോട് കൂടി സമയം ചിലവഴിക്കുക, എന്നിവയ്ക്ക് പ്രാധാന്യം നൽകണം. മുഴുവനായി, ഇന്ന് നിങ്ങൾക്ക് ഉചിതമായ ദിവസം തന്നെയാണ്.

മീനം

പങ്കാളിത്തം ഉണ്ടാക്കാനും പഴയ സൗഹൃദങ്ങള്‍ പുതുക്കാനും സുന്ദരമായ ദിവസമാണിന്ന്. നിങ്ങൾക്ക് പ്രണയിക്കുന്നില്ലെങ്കിൽ, ഇന്ന് ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവർക്ക് പ്രണയാതുരമായ ദിവസമായിരിക്കും. തൊഴിൽമേഖലയിലും, നിങ്ങളെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്.

Last Updated : Mar 8, 2022, 6:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.