ETV Bharat / bharat

നിങ്ങളുടെ ഇന്ന്‌ (നവംബര്‍ 02 വ്യാഴം 2023) - malayalam news

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

horoscope  Horoscope Today 2nd November 2023  നിങ്ങളുടെ ഇന്ന്‌  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം  ഇന്നത്തെ നക്ഷത്ര ഫലം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  malayalam news  kerala news
Horoscope Today 2nd November 2023
author img

By ETV Bharat Kerala Team

Published : Nov 2, 2023, 6:53 AM IST

തീയതി: 02-11-2023 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: തുലാം കൃഷ്‌ണ പഞ്ചമി

നക്ഷത്രം: തിരുവാതിര

അമൃതകാലം: 09:11 AM മുതല്‍ 10:39 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:15 AM മുതല്‍ 11:03 AM വരെ & 03:03 PM മുതൽ 03:51 PM വരെ

രാഹുകാലം: 01:35 PM മുതല്‍ 03:03 PM വരെ

സൂര്യോദയം: 06:15 AM

സൂര്യാസ്‌തമയം: 06:00 PM

ചിങ്ങം : സന്തോഷം വന്നുചേരുന്ന ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ ഉദാരമനസ്‌കരായിരിക്കും. മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനുള്ള സാധ്യത ഉണ്ട്. എന്നാൽ ആശയക്കുഴപ്പത്തോടെ നേരിട്ടാൽ അവസരങ്ങൾ നിങ്ങളുടെ കയ്യിൽ നിന്ന് തെന്നിമാറാം.

കന്നി : ഗുണകരവും സൗഹൃദപരവുമായ ദിവസം. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിൽപരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.

തുലാം : വ്യാപാരികൾക്ക് ലാഭം ഉണ്ടാകാം. തൊഴിലാളികളും തങ്ങളുടെ സഹപ്രവർത്തകരും ഊഷ്‌മളമായ വിധത്തിൽ സഹകരിക്കുന്നവരായി കണ്ടെത്തും. ഒരു നീണ്ട അവധിക്കാലത്തിനുള്ള ഒരു അവസരം നിങ്ങളുടെ കൂടെയുണ്ടാകും.

വൃശ്ചികം : സുരക്ഷിതമായി കളിക്കാനും സുരക്ഷിതരായിരിക്കാനും ശ്രദ്ധയും വിവേകവും ഉള്ളവരായിരിക്കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്‌ക്കണം. കോപം നിയന്ത്രിക്കുകയും വേണം.

ധനു : നിങ്ങൾക്കിത് സുശോഭനവും സന്തോഷകരവുമായ ഒരു ദിവസമായി മാറും. ദിവസം മുഴുവൻ ഊർജ്ജസ്വലതയും സന്തോഷവും അനുഭവിക്കാൻ സാധ്യതയുണ്ട്. വിദേശികളുമായുള്ള സഹവാസം ആസ്വദിക്കും. സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങളുടെ സാധ്യതകളും വളരെ വലുതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്. നിങ്ങൾക്കിന്ന് പങ്കാളിത്ത വ്യാപാരം ലാഭകരമാകുമെന്ന് വാഗ്‌ദാനം ചെയ്യുന്നു.

മകരം : ദിനചര്യ അതീവ തീവ്രമായിരിക്കും. ദിവസാവസാനത്തോടെ നിങ്ങൾ മാനസികമായും ശാരീരികമായും തകർന്നുപോകും. ഇന്ന് ഒരു മത്സരത്തിന്‍റെ പ്രതീതിയായിരിക്കും. അതിനാൽ വളരെ ശ്രദ്ധാലുവായിരിക്കുക. എതിരാളികൾ നിങ്ങളെ നശിപ്പിക്കാൻ അവസരം തേടുന്നു. അതുകൊണ്ട് നിങ്ങൾ സമർഥനായിരിക്കുക. താഴ്‌ത്താൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി നൽകുക

കുംഭം : ചില നല്ല വാർത്തകൾ കിട്ടിയേക്കാം. പകൽ നിങ്ങൾക്ക്‌ അനുകൂലമായിരിക്കും. ഇന്ന് നിങ്ങൾ ആനന്ദം ഉണ്ടാക്കുന്ന ഒരു മാനസികാവസ്‌തയിൽ ആയിരിക്കും. എല്ലാവരും അത്‌ ആസ്വദിക്കാനായി നിങ്ങളോട്‌ കൂടെച്ചേരുകയും ചെയ്യും.

മീനം : ഓഫിസിലും ജോലിസ്ഥലത്തും നിങ്ങൾ പ്രതീക്ഷിച്ച ഫലം ഇന്ന് നേടും. വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ അവരുടെ സ്വപ്‌നം ഇന്ന് പൂർത്തീകരണത്തിലേക്ക് എത്തുന്നതാണ്‌.

മേടം : ഈ ദിവസം ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ നിങ്ങൾ മാനസികമായി അസ്വസ്ഥമായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താനോ നിർണായകമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. എല്ലാ സുപ്രധാന തീരുമാനങ്ങളും പിന്തുടരുക. ഔദ്യോഗിക യാത്രകൾ നടത്താൻ വളരെയധികം സാധ്യതകൾ ഉണ്ടാകും.

ഇടവം : ദിവസം മുഴുവൻ ശാന്തമായി തുടരേണ്ടതുണ്ട്. ആശയക്കുഴപ്പങ്ങൾ സംഭവിക്കാം. അനുരഞ്‌ജനവും പ്രീണന മനോഭാവവും നിലനിർത്താൻ ശ്രമിക്കുക. നിങ്ങൾക്കിന്നൊരു യാത്ര നീട്ടിവക്കേണ്ടിവന്നേക്കാം.

മിഥുനം : സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നല്ല ഭക്ഷണം കഴിക്കുന്നതും ഇഷ്‌ടപ്പെട്ട വസ്‌ത്രങ്ങൾ ധരിക്കുന്നതും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്‌മ ആസ്വദിക്കുന്നതും മനസിന് സന്തോഷം നൽകും. തികഞ്ഞ ആരോഗ്യം കൈവരിക്കും. എന്നാൽ പാഴ്‌ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ജാഗ്രത പാലിക്കുക.

കര്‍ക്കടകം : ഈ ദിവസം നിങ്ങൾ ആശയക്കുഴപ്പത്തിലാകാനും വിഷമിക്കാനും സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്‌ക്കുക. അമിതമായ ചെലവുകള്‍ സംഭവിച്ചേക്കാം. കുടുംബത്തിലെ ആന്തരിക പ്രശ്‌നങ്ങൾ മാനസിക സംഘർഷം ഉണ്ടാക്കിയേക്കാം. ചിന്തിച്ച് സംസാരിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.