ETV Bharat / bharat

Horoscope Today 19th October 2023 : നിങ്ങളുടെ ഇന്ന്‌ (ഒക്‌ടോബര്‍ 19 വ്യാഴം 2023) - kerala news

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

Horoscope  Horoscope Today 19th October 2023  നിങ്ങളുടെ ഇന്ന്‌  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  malayalam news
Horoscope Today 19th October 2023
author img

By ETV Bharat Kerala Team

Published : Oct 19, 2023, 7:09 AM IST

തീയതി: 19-10-2023 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: തുലാം ശുക്ല പഞ്ചമി

നക്ഷത്രം: തൃക്കേട്ട

അമൃതകാലം: 09:11 AM മുതല്‍ 10:40 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:13 AM മുതല്‍ 11:01 AM വരെ & 03:01 PM മുതൽ 03:49 PM വരെ

രാഹുകാലം: 01:38 PM മുതല്‍ 03:07 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:05 PM

ചിങ്ങം : ഈ രാശിക്കാർക്ക് അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ ഗ്രസിക്കും. ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി : ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷം അനുഭവപ്പെടും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ളാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും.

തുലാം : മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല. കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിയ്‌ക്കണം.

വൃശ്ചികം : ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ളാദകരമാകും.

ധനു : സംഭാഷണവും കോപവും നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്‌നങ്ങൾ നേരിട്ടേക്കാം. അല്ലെങ്കിൽ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവന്നേക്കാം. അത് മാനസികമായി നല്ലതായിരിക്കില്ല.

മകരം : ഇന്ന് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും കാണാനാകും. വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്നത്തെപ്പോലെ നല്ല ദിവസങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് പ്രതീക്ഷിക്കാത്തൊരു സമ്മാനം ലഭിക്കും.

കുംഭം : മനസും ശരീരവും ഇന്ന് സമാധാനമായിരിക്കും. എല്ലാം ശരിയായി നടക്കുന്നതായി തോന്നാം. തൊഴിൽപരമായി മികച്ച രീതിയിൽ പ്രവർത്തിക്കുകയും ജോലിയിൽ അഭിനന്ദിക്കപ്പെടുകയും ചെയ്യും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.

മീനം : നിങ്ങളേക്കാൾ കൂടുതൽ ശക്തി പ്രയോഗിക്കുന്ന ആരുമായും ഇന്ന് ആശയക്കുഴപ്പം ഉണ്ടാക്കരുത്. മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. മനസ് നിഷേധാത്മകമായ അനാവശ്യ ചിന്തകൾ കൊണ്ട് നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം : ഭൗതികമെന്നതിനേക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങളെ നേരിടുക. ദിവസം മുഴുവ‍ന്‍ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും.സംസാരത്തില്‍ അതീവശ്രദ്ധ പുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. ഇന്ന് പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍ നിന്നും സമ്പത്ത് വന്ന് ചേരും.

ഇടവം : ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം നിങ്ങള്‍ ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ നിങ്ങള്‍ വിജയം കൈവരിക്കും. വിദൂരസ്ഥലങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യ ജീവിതം തൃപ്‌തികരമായിരിക്കും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.

മിഥുനം : എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണ്. പേരും പ്രശസ്‌തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഉന്മേഷം തോന്നും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂർണമായ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. എന്നാല്‍ സംസാരത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം : ഇന്ന് വളരെ സ്വാഭാവികമായ ഒരു ദിവസമായിരിക്കും. നിഷേധാത്മക വികാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കാനും സമീപമുള്ളതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ചിന്തകളുണ്ടാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.