ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ജൂലൈ 14 വെള്ളി)

ഇന്നത്തെ ജ്യോതിഷഫലം...

Etv BharatHoroscope  Horoscope Predictions  Horoscope Predictions Today  Today Horoscope  ഇന്നത്തെ ജ്യോതിഷഫലം  ജ്യോതിഷഫലം  നിങ്ങളുടെ ഇന്ന്  ഇന്ന്  പഞ്ചാംഗം
Horoscope
author img

By

Published : Jul 14, 2023, 6:50 AM IST

തിയതി : 14-07-2023 വെള്ളി

വർഷം : ശുഭകൃത് ദക്ഷിണായനം

ഋതു : വർഷ

തിഥി : മിഥുനം കൃഷ്‌ണ ദ്വാദശി

നക്ഷത്രം : രോഹിണി

അമൃതകാലം : 07:44 AM മുതൽ 09:19 AM വരെ

വർജ്യം : 6:15 PM മുതൽ 7:50 PM വരെ

ദുർമുഹൂർത്തം : 08:33 AM മുതൽ 09:21 AM വരെ & 02:57 PM മുതല്‍ 03:45 PM വരെ

രാഹുകാലം : 10:54 PM മുതൽ 12:29 PM വരെ

സൂര്യോദയം : 06:09:00 AM

സൂര്യാസ്‌തമയം : 06:50:00 PM

ചിങ്ങം: ജോലിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത. പല കാര്യങ്ങളിലും അനുകൂല ഫലമുണ്ടായേക്കും. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ബിസിനസിലും മറ്റും ലാഭമുണ്ടാകാന്‍ സാധ്യത.

കന്നി: ഒരുപാട് കാലങ്ങളായി അടക്കിപ്പിടിച്ചിരിക്കുന്ന വികാരങ്ങള്‍ പ്രകടിപ്പിച്ചേക്കാന്‍ സാധ്യത. പല കാര്യങ്ങളിലും ഒരുപാട് ചിന്തിച്ച് മാത്രം ഒരു തീരുമാനമെടുത്തേക്കാം. ആഗ്രഹിക്കുന്ന രീതിയില്‍ ചുറ്റുപാട് നിന്നില്ലെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം.

തുലാം: കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. മുറിക്കുള്ളില്‍ അലങ്കാരപ്പണികള്‍ ചെയ്യാന്‍ സാധ്യത.

വൃശ്ചികം: തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരെ ഇന്ന് കണ്ടുമുട്ടിയേക്കാം. ഇതില്‍ അനുകൂല ഫലമുണ്ടാകാന്‍ സാധ്യത. ക്ഷമയോടെ പല കാര്യങ്ങളിലും പ്രതികരിക്കാന്‍ ശ്രമിക്കണം.

ധനു: ഇന്ന് നിങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ പലരില്‍ നിന്നായി ലഭിച്ചേക്കാം. എന്നാല്‍ അവയെ പൂര്‍ണമായും തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക.

മകരം: നിങ്ങള്‍ക്ക് ഇന്ന് പകൽ മുഴുവൻ ചെറിയ തളർച്ച അനുഭവപ്പെടാം. പ്രവൃത്തിരംഗങ്ങളിൽ നിങ്ങളുടെ എല്ലാ അധ്വാനങ്ങളും ഇന്ന് ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുകയും, ഭാവി ഉദ്യമങ്ങളിൽ ശക്തമായ അടിത്തറ നിർമിക്കപ്പെടുകയും ചെയ്യും.

കുംഭം: പുതിയ ആളുകളെ കണ്ടുമുട്ടാനും അവരുമായി അര്‍ഥവത്തായ രീതിയിലൊരു ആശയവിനിമയം നടത്താനും സാധ്യത. അതുവഴി നിങ്ങളുടെ അറിവിന്‍റെ അടിത്തറ നിങ്ങൾ വികസിപ്പിക്കുകയും ചെയ്യും.

മീനം: ഇന്ന് നിങ്ങളുടെ പ്രവർത്തനരംഗങ്ങളിൽ അവയ്ക്ക‌നുസരിച്ച തരത്തിലുള്ള മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തരുത്‌. ദിവസം മുന്നേറുന്തോറും നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലം അനുഭവിക്കാൻ കഴിയും.

മേടം: താത്‌പര്യക്കുറവുള്ള കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ ഇന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ അവസാനിക്കാന്‍ സാധ്യതയില്ല.

ഇടവം: ഒരുപാട് കാര്യങ്ങള്‍ ആലോചിച്ച് സമ്മര്‍ദത്തിന് അടിമപ്പെടാതിരിക്കണം. നിങ്ങളുടെ ഉടമസ്ഥസ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത ലഹളകൾക്ക്‌ കാരണമാകും.

മിഥുനം: ഇന്ന് നിങ്ങൾ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഃഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. ഇന്ന് നിങ്ങളുടെ വികാരങ്ങൾ അസ്വസ്ഥമാകുകയും കോപം അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്തേക്കാം.

കര്‍ക്കടകം: ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന് നിങ്ങള്‍ക്ക്. നിങ്ങൾ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസിൽ പതിയുകയും അത്‌ നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.