ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജനുവരി 10 ചൊവ്വ 2023) - ദിവസഫലം

ഇന്നത്തെ ജ്യോതിഷഫലം...

horoscope  horoscope predictions  horoscope predictions today  Astrological Predictions  daily horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം  ഇന്നത്തെ ജ്യോതിഷഫലം  ഇന്ന്  ദിവസഫലം  വാരഫലം
Etv horoscope predictions
author img

By

Published : Jan 10, 2023, 6:51 AM IST

ചിങ്ങം: ഈ ദിവസം സാമ്പത്തികമായ തിരിച്ചടികള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടാം. സുപ്രധാന കാര്യങ്ങളില്‍ ഇന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ നില്‍ക്കരുത്. നല്ലതുപോലെ ചിന്തിച്ച് മാത്രം സംസാരിക്കുക. ബന്ധുക്കളോടും അയല്‍ക്കാരോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്.

കന്നി: പല കാര്യങ്ങളിലും നിങ്ങള്‍ക്ക് അനുകൂലമായൊരു ദിവസമായിരിക്കും ഇന്ന്. മാനസികായി സന്തോഷവാന്മാരാകും. പല കാര്യങ്ങളിലും നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം.

തുലാം: ശോഭയുള്ളതും മനോഹരവുമായ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സന്തോഷകരമായ പല കാര്യങ്ങളഉം സംഭവിച്ചേക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് മേല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിന്തുണ ലഭിച്ചേക്കും.

വൃശ്ചികം: യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ഈ രാശിക്കാര്‍ക്ക് ആനന്ദം സമ്മാനിക്കും. ആരോഗ്യം മികച്ച രീതിയിലും മനസ് സമാധാനത്തോടെയും ഇന്ന് കാണപ്പെടും. മുന്‍ നിശ്ചയിച്ച പ്രകാരം ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ധനു: ഇന്നത്തെ പ്രഭാതം നിങ്ങള്‍ക്ക് ആനന്ദദായകമായിരിക്കില്ല. പല കാര്യങ്ങള്‍ ചെയ്യാനും നിരുത്സാഹം അനുഭവപ്പെടും. പക്ഷെ നടപ്പിലാക്കാന്‍ ഉദ്ധേശിക്കുന്ന ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും പരിചയസമ്പന്നതയിലെ കുറവ് തിരിച്ചടികള്‍ നല്‍കാനുമിടയുണ്ട്.

മകരം: കുടുംബം സുഹൃത്തുക്കള്‍ എന്നിവരുമൊത്ത് ആസൂത്രണം ചെയ്‌തിട്ടുള്ള പദ്ധതികള്‍ ഇന്ന് മുതല്‍ നിങ്ങള്‍ക്ക് ആരംഭിക്കാം. ദിവസാവസാനത്തില്‍ സമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടാന്‍ സാധ്യത.

കുംഭം: ആരോഗ്യവും സമ്പത്തും സന്തോഷം എന്നിവ മൂലം ദിവസം മുഴുവനും നീണ്ടു നില്‍ക്കുന്ന ഭാഗ്യാനുഭവങ്ങളാല്‍ ഇന്ന് നിങ്ങൾ അനുഗ്രഹിക്കപ്പെടും. ഷോപ്പിങ്ങിനായി നല്ലൊരു തുക ചെലവഴിക്കാൻ ശ്രമിക്കുന്നതാണ്. കൂടാതെ വിലപേശലുകൾക്കും വാങ്ങലുകള്‍ക്കും ഏറ്റവും നല്ല ദിവസമായിരിക്കും ഇന്ന്.

മീനം: ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസം മാത്രമായിരിക്കും. ഈ ദിവസം ബഹു സാംസ്കാരിക ആകർഷണങ്ങളിൽ നിന്ന് അകന്ന് നില്‍ക്കണം. കാരണം അത് വളരെ പ്രയോജനകരമല്ല. ഒപ്പം ബൗദ്ധിക സംഭാഷണങ്ങളിൽ പങ്കെടുക്കുന്നത് വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിന് ഇടയാകുകയും ചെയ്തേക്കാം. പുതിയ ജോലികൾ ചെയ്യുന്നതിന് ഇന്നത്തെ ദിവസം തടസമായേക്കാം. നല്ലതല്ലാത്തതിനാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക.

മേടം: സുഹൃത്തുക്കളുമായും അയൽക്കാരുമായും ചില ചർച്ചകളിൽ ഇന്ന് നിങ്ങൾ ഏർപ്പെടാൻ സാധ്യതയുണ്ട്. ഒരുപക്ഷെ അവ കലഹത്തിലേക്ക് എത്താനും സാധ്യതയുണ്ട്. വിവിധ കാര്യങ്ങളെ കുറിച്ചുള്ള ആശങ്ക രാത്രിയില്‍ ഉറക്കം നഷ്‌ടപ്പെടുത്തിയേക്കാം. മാനസികവും ശാരീരികവുമായ അസ്വസ്ഥതകളുണ്ടാകും. യാത്രകളിലൊന്നും ഏര്‍പ്പെടുന്നത് ഇന്ന് ശുഭകരമായിരിക്കില്ല.

ഇടവം: ഇന്നു വികാരങ്ങൾ പലകാര്യങ്ങളേയും തെറ്റായവഴിക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. പലതും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാനാകുമെന്നതിനാല്‍ നിങ്ങൾക്ക് ആശ്വാസമുണ്ടാവാം. ഇന്ന് മുഴുവന്‍നി ങ്ങൾ ഉല്ലാസവാനായി കാണപ്പെടുന്നതായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് പ്രയോജനകരമായിരിക്കും.

മിഥുനം: നിരാശയും അശുഭാപ്തിവിശ്വാസവും നിങ്ങളുടെ മനസ്സിൽ അടിവരയിടുന്നതിനാല്‍ ഇന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകാന്‍ സാധ്യത കാണുന്നു. ആരോഗ്യം മെച്ചപ്പെട്ടതാകണമെന്നില്ല. വീട്ടിൽത്തന്നെയുള്ള കാര്യങ്ങളില്‍ നിന്നും പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

കര്‍ക്കടകം: അനുകൂലമായൊരു ദിവസം. സര്‍ഗാകത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുങ്ങും. ബിസിനസുകളില്‍ പുതിയ പങ്കാളികളെ കണ്ടെത്തും. പ്രിയപ്പെട്ടവരുമായി യാത്ര പോകാനോ പാര്‍ട്ടിയില്‍ പങ്കെടുക്കാനോ ഇന്ന് സാധിച്ചേക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.