ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 14 വ്യാഴം 2022) - ജ്യോതിഷ ഫലം ഇന്ന്

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  HOROSCOPE PREDICTION TODAY  HOROSCOPE TODAY  ASTROLOGY  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം ഇന്ന്  ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന് (ജൂലൈ 14 വ്യാഴം 2022)
author img

By

Published : Jul 14, 2022, 6:48 AM IST

ചിങ്ങം: ചിങ്ങരാശിക്കാര്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും‍. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിങ്ങളെ നിരാശരാക്കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും.

കന്നി: ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. നിങ്ങള്‍ പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചർച്ചകളെ കടുത്ത വാക്ക് തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.

തുലാം: ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുദ്ധ്യം തന്നെ. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഇത് നിങ്ങളുടെ അതിവൈകാരികതകൊണ്ടാകാം. ഒരു തൊപ്പി നിലത്തുവീണാല്‍മതി, നിങ്ങള്‍ പ്രകോപിതനാകും. നിങ്ങളുടെ മനസ്സിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. നിങ്ങളുടെ അന്തസ്സും ബാധിക്കപ്പെടാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. ഇത് നിങ്ങളുടെ വിഷമത്തിന് കാരണമാകും. ക്ഷമ പാലിക്കുക; ആശ്വാസം ലഭിക്കും

വൃശ്ചികം: നിങ്ങൾക്കിന്ന് കൈനിറയെ ഭാഗ്യാനുഭവങ്ങളായിരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ, പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാകുന്നു‍. ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കുമെന്നതിനാല്‍ അത് നിങ്ങളും മറ്റുള്ളവരും തമ്മിലുള്ള ബന്ധത്തിലും പ്രതിഫലിക്കും. സഹോദരങ്ങളോടൊപ്പമിരുന്ന് നിങ്ങള്‍ പ്രധാന കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യും. അതിന് ഫലമുണ്ടാവുകയും ചെയ്യും. സാമ്പത്തിക നേട്ടവും മൊത്തത്തിലുള്ള ഭാഗ്യാനുഭവവും പ്രവചിക്കപ്പെടുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചെറിയ യാത്രകള്‍ സംതൃപ്‌തി പകരും. ജോലിസ്ഥലത്തെ അപ്രതീക്ഷിതവിജയവും ആഹ്ളാദത്തിന് കാരണമാകും.

ധനു: ഇന്ന് ഒരു പ്രശ്‌നത്തിലും നിങ്ങൾക്ക് തീരുമാനമെടുക്കാനാകാതെ വരും. അത് ഒരു ദുഷ്‌കര ദൗത്യമായിത്തീരും. തീരുമാനം പതുക്കെ എടുക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കുന്നു. ഈ പിരിമുറുക്കം ശമിപ്പിച്ചില്ലെങ്കില്‍ നിങ്ങളിന്ന് പ്രിയപ്പെട്ടവരോട് കയര്‍ക്കുകയും, അവരെ വേദനിപ്പിക്കുകയും ചെയ്യും. തൊഴില്‍ രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്‌ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കുന്നുണ്ടെങ്കില്‍, എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദ്ദമേറാം. ചെലവുകള്‍ വര്‍ധിക്കാം. ശുഭാപ്‌തി വിശ്വാസത്തോടെ എല്ലാം നേരിടുക.

മകരം: സന്തോഷകരമായ ദാമ്പത്യജീവിതമോ പ്രണയബന്ധമോ നിങ്ങള്‍ക്കിന്ന് അനുഭവിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കും. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്. ഇന്ന് നിങ്ങളുടെ കഴിവ് വിലയിരുത്തല്‍ നടക്കുന്നുണ്ടെങ്കില്‍ അതിന് നല്ല ഫലമുണ്ടാകും. നിങ്ങള്‍ക്ക് ഒരു പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. ഏൽപിച്ച ജോലികള്‍ നിങ്ങള്‍ കൃത്യമായി ചെയ്‌തു തീര്‍ക്കും. വൈകുന്നേരം കാമുകിയുമായി ഒരു സിനിമക്ക് പോകാനോ സുഹൃത്തുക്കളുമായി ഒരു പാര്‍ട്ടിയില്‍ സംബന്ധിക്കാനോ നിങ്ങള്‍ക്ക് അവസരമുണ്ടാകാം. ഇത് നിങ്ങള്‍ക്ക് ഊഷ്‌മളമായ ഒരനുഭൂതി പകരും. പ്രാര്‍ഥനക്കും പരോപകാര പ്രവര്‍ത്തനങ്ങൾക്കും കൂടി ഇതിനിടയില്‍ നിങ്ങള്‍ സമയം കണ്ടെത്തും.

കുംഭം: നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഇപ്പോൾ. നിങ്ങള്‍ വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതിരിക്കണം. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് ലീവെടുക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെ കാര്യത്തിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ, അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരുപക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.

മീനം: സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ബന്ധം ദൃഢമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഈ കാര്യത്തിനായി നിങ്ങള്‍ ധാരാളം സമയം ചെലവഴിക്കുന്നു. ഇന്ന് ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്രതിരിച്ചുവെന്നും വരാം. ഈ പ്രവണത ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രകടമാക്കിയേക്കാം. ഇന്നത്തെ ദിവസം പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ശുഭകരമാണ്.

ഇടവം: നിങ്ങളുടെ നിയമനിർമ്മാണകൗശലവും സംയോജന വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ദിവസമാണ് ഇന്ന്. നിങ്ങളുടെ ജോലിസ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ കച്ചവടസ്ഥലത്ത് പോയി നിങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുക. ഇന്ന് നിങ്ങൾക്ക് സഹപ്രവർത്തകരേയും, മേലധികാരികളേയും, പങ്കാളികളേയും, എതിരാളികളേയും ആകർഷിക്കുന്നതിനും അവരുടെ ആരാധനയും പിന്തുണയും നേടിയെടുക്കുന്നതിനും സാധിക്കും. എന്നാൽ, നിങ്ങളുടെ കഴിവുകൾക്കും പാടവങ്ങൾക്കും അപ്പുറത്തുള്ള ഒന്നും ചെയ്യരുത്. അതിന് കാര്യങ്ങൾ പഴയപടിയാക്കാൻ കഴിയും.

മിഥുനം: ഇന്നത്തെ സാഹചര്യത്തെ പറ്റി ആരെങ്കിലും പ്രതികൂല വിവരങ്ങള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ല. കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച രീതിയില്‍ തന്നെ ഗുണകരമായി ഭവിക്കും. ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂലതരംഗങ്ങളും സാമ്പത്തികഞ്ഞെരുക്കവും നിങ്ങളെ മാനസികമായി തളർത്തും. ദിനാന്ത്യമാകുമ്പോഴേക്കും നിങ്ങളാകെ തകര്‍ന്നു പോകുകയും ചെയ്യും. ശാന്തമായിരിക്കുക. ധ്യാനവും പ്രാർഥനയും വളരെ പ്രാധാന്യത്തോടെ കാണുക. അത് നിങ്ങളുടെ മാനസികസംഘര്‍ഷവും വിപരീതമനോഭാവവും നിയന്ത്രിക്കാന്‍ സാഹായിക്കും. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവെക്കുക. വ്യായാമ ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

കര്‍ക്കടകം: ആഡംബരവും സമൃധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും നിങ്ങള്‍ക്കിന്ന് സന്തോഷം പകരും. തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലത പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കും. ഇപ്പോൾ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന യാത്രകള്‍ ഫലവത്താകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.