ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 28 ബുധൻ 2023) - ബുധന്‍

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope perdiction today  horoscope perdiction  horoscope today  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷം  ജ്യോതിഷ ഫലം  ഇന്നത്തെ ഫലം  നിങ്ങളുടെ ഇന്ന്  ജൂണ്‍ 28 ബുധൻ 2023  ബുധന്‍  ജ്യോതിഷം
Horoscope Today | നിങ്ങളുടെ ഇന്ന് (ജൂണ്‍ 28 ബുധൻ 2023)
author img

By

Published : Jun 28, 2023, 6:43 AM IST

തിയതി: 28-06-2023 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: വര്‍ഷം

തിഥി: മിഥുനം ശുക്ല ദശമി

നക്ഷത്രം: ചിത്തിര

അമൃതകാലം: 02:02 PM മുതല്‍ 03:38 PM വരെ

വര്‍ജ്യം: 6:15 PM മുതല്‍ 7:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 11:41 AM മുതല്‍ 12:29 PM വരെ

രാഹുകാലം: 12:27 PM മുതല്‍ 02:02 PM വരെ

സൂര്യോദയം: 06:05 AM

സൂര്യാസ്‌തമയം: 06:49 PM

ചിങ്ങം: എല്ലാ കാര്യങ്ങളിലും ഒരു മിതമായ ദിവസം ആയിരിക്കും നിങ്ങൾക്ക് ഇന്ന്. കുടുംബത്തിനൊപ്പമുള്ള ഒരു നല്ല ദിവസമായിരിക്കും ഇന്ന്. നിങ്ങൾ കഷ്‌ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. എന്നാൽ സാമ്പത്തികമായി ഈ ദിവസം അനുയോജ്യമായ ഒന്നല്ല. സൗഹൃദപരമായ നല്ല ബന്ധങ്ങൾ ഇന്ന് ഉണ്ടാകും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും ഗുണകരമാകും.

തുലാം: നിങ്ങൾക്ക് ഇന്ന് മികച്ച ഒരു ദിവസം ആയിരിക്കുകയില്ല. കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതാകും ഉചിതം. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. ചിന്താശൂന്യമായി സംസാരിച്ചുകൊണ്ട് ആരെയും ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുക. ചിന്തകൾ പരിശോധിക്കുക. പെട്ടെന്ന് ശ്രദ്ധ ചെലുത്തേണ്ട ചില പ്രശ്‌നങ്ങൾ ഈ ദിവസം ഉണ്ടായേക്കാം.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യും. ശമ്പളത്തിലോ വരുമാനത്തിലോ വര്‍ധനവ് പെട്ടെന്നുതന്നെ പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥർ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തരായിരിക്കും. പങ്കാളിക്കും മികച്ച ഒരു ദിനം ആയിരിക്കും ഇന്ന്.

ധനു: ഇന്ന് നിങ്ങൾ പണ ഇടപാടുകൾ നന്നായി കൈകാര്യം ചെയ്യും. ജോലി വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവരെ സന്തോഷപൂർവം സഹായിക്കുകയും ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസിനായി യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. ജോലിയിൽ പ്രമോഷന് സാധ്യത.

മകരം: എഴുത്ത്, സാഹിത്യം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന ചില അനാരോഗ്യകരമായ സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം.

കുംഭം: നിങ്ങളുടെ മനസ് ഇന്ന് ചിന്തകളാൽ നിറഞ്ഞിരിക്കും. അവ നിങ്ങളെ പൂർണമായും നശിപ്പിച്ചേക്കാം. മറ്റ് ആളുകൾക്ക് നൽകുന്ന പിന്തുണയിൽ ഇനിമേൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ആശങ്കകൾ ഒഴിവാക്കുക. നിങ്ങളുടെതന്നെ വാക്കുകളെ സ്വയം മനസിലാക്കാൻ ശ്രമിക്കുക.

മീനം: ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കും. എന്നാൽ ഇന്ന് കാര്യങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയില്ല. ക്ഷമ പാലിക്കുകയും കാര്യങ്ങളെ അവ വരുന്നതുപോലെ കാണാനും ശ്രദ്ധിക്കണം. അവയെ മാറ്റാനും പുരോഗതിയുണ്ടാക്കാനുമുള്ള ശ്രമങ്ങൾ താത്‌കാലികമായി നിർത്തിവയ്‌ക്കുക.

മേടം: ഇന്നത്തെ ദിവസം നിങ്ങൾ പരോപകാരിയായി, മറ്റുള്ളവരെ സഹായിക്കാൻ ആയിരിക്കും കൂടുതൽ ഇഷ്‌ടപ്പെടുക. മറ്റുള്ളവർക്ക് ഇത് മണ്ടത്തരം ആണെന്ന് തോന്നുമെങ്കിലും നിങ്ങളെ സംബന്ധിച്ച് ഇത് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നതായിരിക്കും. ഇത് നിങ്ങൾക്ക് മനസമാധാനം നൽകുന്നതിനും കാരണമാകും. ഒപ്പം ഒരുപാട് ആശ്വാസവും ലഭിക്കും.

ഇടവം: നിങ്ങൾ ആശയവിനിമയ രംഗത്തോ പൊതുപ്രഭാഷണ രംഗത്തോ നിപുണനാണെങ്കിൽ പ്രേക്ഷകരെ അതിശയിപ്പിക്കുംവിധം അത്ഭുതകരമായ പ്രകടനം കാഴ്‌ചവയ്‌ക്കാൻ ഇന്ന് സാധിക്കും. പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ പോലും നിങ്ങളുടെ വാക്‌ചാതുരി ശ്രോതാക്കളെ അമ്പരപ്പിക്കുന്നതായിരിക്കും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും നിങ്ങളുടെ ഈ കഴിവ് സഹായിക്കും.

മിഥുനം: വികാരങ്ങൾ നിങ്ങളെ കീഴ്‌പ്പെടുത്താൻ അനുവദിക്കരുത്. ജലസ്രോതസുകൾ നിങ്ങൾക്ക് അപകടകരമായി മാറിയേക്കാം. ആയതിനാൽ ജലസ്രോതസുകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും ഇന്ന് അകന്നു നിൽക്കുക.

കര്‍ക്കടകം: കഠിനാധ്വാനം ചെയ്‌ത് നേടിയെടുത്ത പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ വളരെ ജാഗരൂകരായിരിക്കും. ഇന്നും നിങ്ങൾക്ക് പണം നേടാൻ കഴിയും. അതേസമയം നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക ബാധ്യതയുമുണ്ടാകാം. നിങ്ങളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.