ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 30 വ്യാഴം 2023) - ഇന്നത്തെ ജ്യോതിഷഫലം

ഇന്നത്തെ ജ്യോതിഷഫലം...

Horoscope  horoscope daily predictions  Horoscope predictions  daily horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം  ഇന്നത്തെ ജ്യോതിഷഫലം  ഇന്ന്
Horoscope
author img

By

Published : Mar 30, 2023, 6:59 AM IST

ചിങ്ങം: നിങ്ങളുടെ പ്രാധാന്യമോ സ്വാധീനമോ ദുർബലീകരിക്കുന്നത്‌ ഒരിക്കലും ഒരു നല്ല തീരുമാനമായിരിക്കില്ല. എന്ത്‌ നിഗൂഡതയും വെളിവാക്കാനുള്ള ശക്തി നിങ്ങൾക്ക്‌ ഉണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ സ്വാധീനം അങ്ങേയറ്റത്തെ ശൗര്യത്തോട്‌ ഇന്ന് ഉപയോഗിക്കുക. ഇക്കാരണത്താൽ ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താനും വൻ ബിസിനസുകള്‍ മുറുകെപ്പിടിക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്‌.

കന്നി: ഇന്ന് നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ മറ്റുള്ളവരാല്‍ പുകഴ്ത്തപ്പെടാം. വർഷങ്ങളായി സ്വന്തം വസ്‌തുവകകൾക്കായി നിങ്ങൾ നടത്തുന്ന നിരന്തര പ്രയത്നത്തിന് ഫലമുണ്ടാകാന്‍ സാധ്യത. അനുയോജ്യമായ കരകൗശല വസ്‌തുക്കൾ കൊണ്ടോ ഗൃഹോപകരണങ്ങൾ കൊണ്ടോ നിങ്ങൾ ഇന്ന് വീട്‌ അലങ്കരിക്കും.

തുലാം: തിളക്കമാർന്ന ഒരു ദിവസമാണ്‌ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നല്ല രീതിയില്‍ നിങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ സാധിക്കും. പ്രിയപ്പെട്ട വ്യക്തികള്‍ക്കൊപ്പം വൈകുന്നേരം ഒരു ഷോപ്പിങ്ങിന് പോകാന്‍ സാധ്യത.

വൃശ്ചികം: ഈ ദിവസം നിങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്‌ക്കാന്‍ ശ്രമിക്കുക. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുയെടും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും സമാന്യം നല്ല ലാഭം വന്നുചേരാന്‍ സാധ്യത.

ധനു: ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്‌ത് തീര്‍ക്കാന്‍ ഇന്ന് അവസരം ലഭിച്ചേക്കാം. സന്തോഷത്തോടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കാന്‍ സാധിക്കും.

മകരം: നിങ്ങളുടെ ജീവിതത്തില്‍ കുടുംബ ബന്ധങ്ങളാണ് ഏറ്റവും ശക്തവും പ്രധാനവുമെന്ന് ഈ ദിനം തെളിയിക്കും. വീട്ടുകാരില്‍ നിന്ന് കിട്ടുന്ന മതിയായ പിന്തുണയും പ്രോത്സാഹനവും വീടിന്‍റെ പുനരുദ്ധാരണത്തിന് നിങ്ങളെ സഹായിക്കും. വീട്ടുകാരുടെ പിന്തുണയോടെ പല കാര്യങ്ങളും ചെയ്‌ത് തീര്‍ക്കാനും സാധിച്ചേക്കാം.

കുംഭം: ആനന്ദകരമായ ഒരു ദിനമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങളുടെ മികവ് തെളിയിക്കാന്‍ അവസരം ലഭിക്കും. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസ ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മീനം: ഇന്ന് നിങ്ങള്‍ക്ക് ഊര്‍ജസ്വലതയോടെ ഇരിക്കാന്‍ സാധിക്കും. സന്തോഷകരമായ വാര്‍ത്തകള്‍ കേട്ടേക്കാം. വളരെ ദീര്‍ഘകാലമായുള്ള ഒരു ഇടപാട് പ്രൊഫഷണല്‍ മികവോടെ നിങ്ങള്‍ ഇന്ന് കൈകാര്യം ചെയ്യും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യും.

മേടം: ജോലിയില്‍ ഉയര്‍ച്ച താഴ്‌ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഏറ്റവും മികച്ച ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്.

ഇടവം: സംയുക്ത സംരംഭങ്ങളുടെ ഭാഗമാകാന്‍ സാധ്യത കാണുന്നു. പ്രിയപ്പെട്ടവരുമായി സന്തോഷകരമായ രീതിയില്‍ സമയം ചെലവഴിച്ചേക്കാം. മാനസിക പിരിമുറുക്കത്തിന് സാധ്യത.

മിഥുനം: നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ ഇന്ന് സാധ്യതയുണ്ട്. താത്പ‌ര്യമില്ലാത്ത ചര്‍ച്ചകളില്‍ പങ്കെടുക്കാതെ അതില്‍ നിന്നും പരമാവധി ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രദ്ധിക്കണം. തൊഴിലിടങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ നിങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

കര്‍ക്കടകം: നിങ്ങളുടെ ശുഭാപ്‌തി വിശ്വാസവും ബുദ്ധിപരമായ സമീപനവും ആഗ്രഹിച്ച ഫലങ്ങൾ നേടാൻ ഇന്ന് സഹായിക്കും. നിങ്ങൾ നിങ്ങൾക്കായി സമയം ചെലവഴിക്കേണ്ടതും നിങ്ങളുടെ അനൗദ്യോഗിക നൈപുണ്യവും വ്യക്തിത്വവും വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുമാണ്‌. വീടിന്‍റെ ഉൾഭാഗത്തെ രൂപകൽപനകൾ നിങ്ങൾ ആഗ്രഹിച്ചപോലെ മാറ്റാന്‍ സാധിച്ചേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.