ETV Bharat / bharat

സുവർണ ക്ഷേത്രത്തിൽ ഹോല മൊഹല്ല ആഘോഷിച്ചു - Holi

ആഘോഷത്തിന്‍റെ ഭാഗമായി നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തി.

Devotees celebrate 'Hola Mohalla' at Golden Temple  Amritsar  സുവർണ ക്ഷേത്രം  സുവർണ ക്ഷേത്രം ഹോളി  ഹോളി  ഹോല മൊഹല്ല  വാരിയർ ഹോളി  Golden Temple  Hola Mohalla  Golden Temple Holi  Holi  Amritsar
സുവർണ ക്ഷേത്രത്തിൽ ഹോല മൊഹല്ല ആഘോഷിച്ചു
author img

By

Published : Mar 30, 2021, 12:21 PM IST

Updated : Mar 30, 2021, 6:16 PM IST

ഛണ്ഡീഗഡ്: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ഭക്തർ ഹോല മൊഹല്ല (വാരിയർ ഹോളി) ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തി. ഈ ദിവസം ഭക്തർ അമൃത്‌സറിലെ ശ്രീ ഹർമന്ദിർ സാഹിബിൽ കുടുംബവുമായി എത്തുകയും ഗുർബാനിയുടെ വാക്കുകൾ കേൾക്കുകയും ഗുരു സാഹിബിന്‍റെ അനുഗ്രഹം വാങ്ങുകയും ചെയ്യും. ഹോളി ദിനത്തിൽ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.

Last Updated : Mar 30, 2021, 6:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.