ETV Bharat / bharat

അമിത് ഷായെ സന്ദർശിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ - അമിത് ഷാ വാർത്ത

സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയതായി ജയ് റാം താക്കൂർ ട്വിറ്ററിൽ കുറിച്ചു.

Himachal Pradesh CM  Jai Ram Thakoor meets amit shah  Amit shah news  ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ  അമിത് ഷാ വാർത്ത  ജയ് റാം താക്കൂർ വാർത്ത
അമിത് ഷായെ സന്ദർശിച്ച് ജയ് റാം താക്കൂർ
author img

By

Published : Jun 7, 2021, 2:50 AM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ. ഹിമാചൽ പ്രദേശിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഷായുമായി ചർച്ച ചെയ്‌തതായി താക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്‍റെ പ്രതീക്ഷകളെക്കുറിച്ച് താൻ അമിത് ഷായെ അറിയിച്ചതായും വികസനം കൊണ്ടുവരാനായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും താക്കൂർ ട്വിറ്ററിൽ കുറിച്ചു.

Also Read: ആർടിപിസിആർ ഒഴിവാക്കിയുള്ള ആഭ്യന്തര വിമാന യാത്ര, തീരുമാനം ഉടൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.