ETV Bharat / bharat

കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും ഉത്തരവ്

പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകളും സ്കൂളുകളും ഉടന്‍ തുറക്കണമെന്ന് ഹൈക്കോടതി

Hijab Issue Karnataka  Karnataka High Court order on hijab  ഹിജാബ് നിരോധനം തുടരും  കര്‍ണാടകയിലെ ഹിജാബ് നിരോധനം  കര്‍ണാടകയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും
ഹിജാബ് നിരോധനം തുടരും; വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും ഉത്തരവ്
author img

By

Published : Feb 10, 2022, 5:52 PM IST

ബെംഗളൂരു : കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരും. അന്തിമ ഉത്തരവ് വരെ തല്‍സ്ഥിതി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്.

Also Read: 'വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ഒത്തുചേരലും പ്രതിഷേധവും പാടില്ല'; ബെംഗളൂരുവില്‍ കൂടുതല്‍ നിയന്ത്രണം

പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകളും സ്കൂളുകളും ഉടന്‍ തുറക്കണമെന്നും കോടതി പറഞ്ഞു. മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തുടരണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.