ETV Bharat / bharat

ഹിജാബ് വിവാദത്തിൽ വിധി പ്രസ്‌താവിച്ച ജഡ്‌ജിക്ക് നേരെ വധഭീഷണി ; കർശന നടപടിയുമായി കര്‍ണാടക ഹൈക്കോടതി

ജഡ്‌ജിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ തമിഴ്‌നാട് മുസ്‌ലിം സംഘടനാ നേതാവ് റഹ്മത്തുള്ളയ്‌ക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്

author img

By

Published : Mar 19, 2022, 10:59 PM IST

Hijab controversy  High Court upholds strict action against man who threatened Judge  High Court upholds strict action against muslim leader rahumthalla  ഹിജാബ് വിവാദത്തിൽ വിധി പ്രസ്‌താവിച്ച ജഡ്‌ജിക്ക് നേരെ വധഭീഷണി  ജഡ്‌ജിക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതിക്കെതിരെ കർശന നടപടി  തമിഴ്‌നാട് മുസ്‌ലിം സംഘടനാ നേതാവ് റഹ്മത്തുള്ളയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ്
ഹിജാബ് വിവാദത്തിൽ വിധി പ്രസ്‌താവിച്ച ജഡ്‌ജിക്ക് നേരെ വധഭീഷണി; പ്രതിക്കെതിരെ കർശന നടപടി

ബംഗളൂരു : ഹിജാബ് വിവാദത്തിൽ വിധി പ്രസ്‌താവിച്ച കർണാടക ഹൈക്കോടതി ജഡ്‌ജിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയ തമിഴ്‌നാട് മുസ്‌ലിം സംഘടനാനേതാവ് റഹ്മത്തുള്ളയ്‌ക്കെതിരെ കർശന നടപടി. ഇയാൾക്കെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടായേക്കും.

ALSO READ: പൂര്‍ണമായും കടലാസ് രഹിതം ; ഇ-വിധാന്‍ സഭ യാഥാര്‍ഥ്യമാക്കി നാഗാലാന്‍ഡ്

കൂടാതെ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് ഡയറക്‌ടർ ജനറലിനും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്കും ഹൈക്കോടതി നിർദേശം നൽകി. അതേസമയം പ്രതികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ കർണാടക പൊലീസ് മേധാവി തമിഴ്‌നാട് പൊലീസ് മേധാവിയുമായി ചർച്ച നടത്തി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.