ന്യൂഡൽഹി: കൊവിഡ് സ്ഥിതി രൂക്ഷമാകുന്ന നേപ്പാളിന് സഹായഹസ്‌തവുമായി യുഎഇ സർക്കാർ. ആരോഗ്യ ഉപകരണങ്ങളും സാമഗ്രികളും വഹിച്ചുകൊണ്ടുള്ള യുഎഇയുടെ പ്രത്യേക വിമാനം കാഠ്‌മണ്ഡുവിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെന്‍റിലേറ്ററുകൾ, ട്രോളികൾ, മാസ്‌ക്കുകൾ ഉൾപ്പടെയുള്ളവ നേപ്പാൾ സർക്കാരിന് കൈമാറിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
-
Nepal received 150 ventilators, 150 trolleys, 318600 masks, 9000 coverall, 15000 gown and 20000 goggles from UAE. We appreciate and thank the Government and people of the UAE for this generous support.@PradeepgyawaliK @PaudyalBR @sewa_lamsal @NepalEmbassyUAE @UAEEmbNepal pic.twitter.com/myXHgwo6lf
— MOFA of Nepal 🇳🇵 (@MofaNepal) June 2, 2021 " class="align-text-top noRightClick twitterSection" data="
">Nepal received 150 ventilators, 150 trolleys, 318600 masks, 9000 coverall, 15000 gown and 20000 goggles from UAE. We appreciate and thank the Government and people of the UAE for this generous support.@PradeepgyawaliK @PaudyalBR @sewa_lamsal @NepalEmbassyUAE @UAEEmbNepal pic.twitter.com/myXHgwo6lf
— MOFA of Nepal 🇳🇵 (@MofaNepal) June 2, 2021Nepal received 150 ventilators, 150 trolleys, 318600 masks, 9000 coverall, 15000 gown and 20000 goggles from UAE. We appreciate and thank the Government and people of the UAE for this generous support.@PradeepgyawaliK @PaudyalBR @sewa_lamsal @NepalEmbassyUAE @UAEEmbNepal pic.twitter.com/myXHgwo6lf
— MOFA of Nepal 🇳🇵 (@MofaNepal) June 2, 2021
നേപ്പാൾ സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് സഹായം നൽകിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 150 വെന്‍റിലേറ്ററുകൾ, 150 ട്രോളികൾ, 318600 മാസ്‌ക്ക്, 9000 കവറോൾ, 15000 ഗൗൺ, 20000 ഗോഗിൾസ് എന്നിവയാണ് യുഎഇ നേപ്പാളിന് നൽകിയതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശം വൈദ്യസഹായങ്ങളോടൊപ്പം രണ്ട് ലക്ഷം ഡോസ് വാക്സിൻ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.
-
We appreciate and thank the Government of Tibet Autonomous Region of China for grant assistance of 200,000 COVID-19 vaccines along with syringes, four batches of which were duly received at TIA yesterday and today. @PradeepgyawaliK @PaudyalBR @PRCAmbNepal @sewa_lamsal @mohpnep pic.twitter.com/oJgNPeJiqI
— MOFA of Nepal 🇳🇵 (@MofaNepal) June 2, 2021 " class="align-text-top noRightClick twitterSection" data="
">We appreciate and thank the Government of Tibet Autonomous Region of China for grant assistance of 200,000 COVID-19 vaccines along with syringes, four batches of which were duly received at TIA yesterday and today. @PradeepgyawaliK @PaudyalBR @PRCAmbNepal @sewa_lamsal @mohpnep pic.twitter.com/oJgNPeJiqI
— MOFA of Nepal 🇳🇵 (@MofaNepal) June 2, 2021We appreciate and thank the Government of Tibet Autonomous Region of China for grant assistance of 200,000 COVID-19 vaccines along with syringes, four batches of which were duly received at TIA yesterday and today. @PradeepgyawaliK @PaudyalBR @PRCAmbNepal @sewa_lamsal @mohpnep pic.twitter.com/oJgNPeJiqI
— MOFA of Nepal 🇳🇵 (@MofaNepal) June 2, 2021
READ MORE: കൊവിഡ്-19: നേപ്പാളിലെ ഗ്രാമത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 13 പേർ