ചെന്നൈ: തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ജനുവരി 14 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അതിരാമപട്ടണം, അരിയാളൂർ, നാഗപട്ടണം, കാരയ്‌ക്കൽ എന്നിവിടങ്ങളിലാണ് മഴ തുടരുന്നത്. തിരുനെൽവേലി, തൂത്തുക്കുടി, വിരുദ്‌നഗര്‍, രാമനാഥപുരം എന്നീ ജില്ലകളിൽ ചൊവ്വാഴ്‌ച്ച കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ - തമിഴ്‌നാട്ടിൽ കനത്ത മഴ
അതിരാമപട്ടണം, അരിയാളൂർ, നാഗപട്ടണം, കാരയ്‌ക്കൽ എന്നിവിടങ്ങളിലാണ് മഴ തുടരുന്നത്.
തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ