ETV Bharat / bharat

ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം: കൊവിഡ് പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ എന്തൊക്കെ കാര്യത്തിലാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് വേൾഡ് മെഡിക്കൽ അസോസിയേഷൻ ഉപദേഷ്ടാവ് ഡോ. രമണിക് സിംഗ് ബേദി ഇ ടിവി ഭാരതുമായി പങ്കുവച്ചു.

author img

By

Published : Apr 29, 2021, 12:09 PM IST

ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം: കൊവിഡ് പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Diabetes patient corona virus Heart disease corona virus 8 hours sleep corona prevention Balanced nutritious diet diabetes patients How to avoid corona virus? World Medical Association Dr. Ramanik Singh Bedi Good sleep and a healthy diet are vital for them to keep the infection at bay ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം കൊവിഡ് പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൊവിഡ് വേൾഡ് മെഡിക്കൽ അസോസിയേഷൻ
ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം: കൊവിഡ് പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചണ്ഡീഗഢ്: രാജ്യത്തുടനീളം കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗാവസ്ഥയുള്ള ആളുകളുടെ അപകടസാധ്യതയും രണ്ടാം തരംഗത്തില്‍ കൂടുതലാണ്. ഈ അവസരത്തില്‍ എന്തൊക്കെ കാര്യത്തിലാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് വേൾഡ് മെഡിക്കൽ അസോസിയേഷൻ ഉപദേഷ്ടാവ് ഡോ. രമണിക് സിങ് ബേദി ഇ ടിവി ഭാരതുമായി പങ്കുവച്ചു.

നല്ല ഉറക്കവും ആരോഗ്യകരമായ ഭക്ഷണക്രമവും അണുബാധ തടയുന്നതില്‍ പ്രധാന ഘടകമാണ്. പ്രമേഹരോഗികൾ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കണമെന്നും ദിവസവും വ്യായാമം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നല്ല വായുസഞ്ചാരം ഉറപ്പുവരുത്തുന്നതും ഒരുപോലെ പ്രധാനമാണ്. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സൂര്യകിരണങ്ങള്‍ ശരീരത്ത് പതിപ്പിക്കുന്നത് സഹായിക്കുമെന്നും അതിനാൽ കൊവിഡ് ഉൾപ്പെടെയുള്ള ഏത് രോഗത്തിനെതിരെയും പോരാടാനുള്ള കഴിവ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.