- മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍
- നിയമസഭാ കൈയാങ്കളി കേസ്; വിചാരണ നടപടികള്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഇന്ന് തുടങ്ങും
- മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
- മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.
- ദത്ത് വിവാദം; ഡി.എന്‍.എ പരിശോധന നടപടികള്‍ ഇന്ന് തുടങ്ങും
- വന്യജീവി ആക്രമണം; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് കാണും
- കര്‍ഷക സമരം; കിസാന്‍ മഹാ പഞ്ചായത്ത് ഇന്ന്
- ഐ.എസ്.എല്‍; മുംബൈ സിറ്റി എഫ്.സി ഗോവ മത്സരം ഇന്ന്
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മുംബൈ സിറ്റി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...(Breaking News Today)
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍