- ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുന്നു. സമരം 83-ാം ദിവസത്തിലേക്ക്
- ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിന്‍റെ ഹര്‍ജി ബോംബെ ഹൈക്കോടതിയില്‍. അറസ്റ്റില്‍ നിന്നും നാലാഴ്‌ചത്തേക്ക് സംരക്ഷണം വേണമെന്ന് ആവശ്യം
- ദേശീയ പാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധം. മൂന്ന് തവണയായി നീട്ടിനില്‍കിയ ഇളവ് ഇന്നലെ അവസാനിച്ചു
- അഭയ കേസില്‍ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം
- സെക്രട്ടേറിയറ്റ് പടിക്കല്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. സമരം 22-ാം ദിവസത്തിലേക്ക്
- യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റംസ് നീക്കം എം ശിവശങ്കറിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍
- തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി നേതൃയോഗം ഇന്ന് തൃശൂരില്‍. കേരളത്തിന്‍റെ ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി പങ്കെടുക്കും
- കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്. സീറ്റ് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെ ചര്‍ച്ചയായേക്കും
- ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ചെന്നൈ ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിവസത്തിലേക്ക്. ഇന്ന് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരും
- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ, വനിതാ സിംഗിള്‍സില്‍ ഉള്‍പ്പെടെയാണ് ഇന്ന് ക്വാര്‍ട്ടര്‍ മത്സരം നടക്കുക
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news today
ഇന്നത്തെ 10 പ്രധാന വാര്‍ത്തകള്‍
വാര്‍ത്തകള്‍