- സംസ്ഥാനത്ത് ഇന്ന് കൂടുതൽ ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- ശബരിമലയിലെ വെർച്വൽ ക്യൂ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും; കോടിയേരി ബാലകൃഷ്‌ണന്‍റെ തിരിച്ചുവരവ് ചർച്ചയാകും
- ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് വടക്കൻ തമിഴ്‌നാട്ടിൽ കരതൊടും; തമിഴ്‌നാട്ടിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്
- ഫോൺ മോഷ്‌ടിച്ചെന്ന ആരോപണം; പിങ്ക് പൊലീസിനെതിരായ പെൺകുട്ടിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- തൃപ്പൂണിത്തുറയിലെ കെ ബാബുവിന്‍റെ വിജയം; എം. സ്വരാജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൈനിക സാമഗ്രികൾ പ്രധാനമന്ത്രി മൂന്ന് സേനകൾക്ക് കൈമാറും
- മുല്ലപ്പെരിയാറിൽ കേരള കോൺഗ്രസ് ഉപവാസ സമരം നടത്തും
- ഐഎസ്എൽ എട്ടാം സീസണ് ഇന്ന് തുടക്കം; ഉദ്‌ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും, മത്സരം രാത്രി 7.30ന്
- ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ട്വന്‍റി20 ഇന്ന്; ആത്മവിശ്വാസത്തിൽ ഇന്ത്യ
Today`s Headline: ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാർത്തകൾ