ETV Bharat / bharat

ഹരിയാനയില്‍ ഖനിയില്‍ മണ്ണിടിച്ചില്‍ ; ഒരാള്‍ കൊല്ലപ്പെട്ടു,10 പേരെ കാണാതായി - ഹരിയാനയിലെ ഖനിയില്‍ അപകടം

ഇന്ന് രാവിലെ എട്ട് മണിക്കാണ് അപകടം നടന്നത്

bhiwani landslide  one killed several trapped in dadam landslide  Mining landslide in Bhiwani  several dead in Bhiwani mining accident  Bhiwani landslide latest update  ഹരിയാനയിലെ ഖനിയില്‍ അപകടം  ഖനിയില മണ്ണിടിച്ചല്‍
ഹരിയാനയില്‍ ഖനിയില്‍ മണ്ണിടിച്ചല്‍;ഒരാള്‍ കൊല്ലപ്പെട്ടു,പത്ത് പേരെ കാണാതായി
author img

By

Published : Jan 1, 2022, 2:54 PM IST

ബിവാനി : ഹരിയാനയിലെ ബിവാനി ജില്ലയിലെ ദദം ഗ്രാമത്തില്‍ ഖനിയില്‍ മണ്ണിടിച്ചില്‍. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പത്ത്‌ പേരെ കാണാതായി. ഇന്ന് രാവിലെ എട്ട് മണിക്കാണ് അപകടം ഉണ്ടായത്.

ALSO READ:മുല്ലപ്പെറിയാറില്‍ പുതിയ ഡാം വേണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി

അപകടം നടക്കുമ്പോള്‍ ഖനനം നടക്കുന്നുണ്ടായിരുന്നില്ലെന്ന്‌ അധികൃതര്‍ പറഞ്ഞു. കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.