അഹമ്മദാബാദ്: ഗുജറാത്തിൽ 741 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,46,513 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 4,314 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അഞ്ച് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്. 922 പേര്‍കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തരുടെ എണ്ണം 2,31,722 ൽ എത്തി. 94.41 ശതമാനമാണ് രോഗമുക്തി നിരക്ക്. 52,980 പരിശോധനകൾ നടത്തി. ഇതുവരെ 97,59,280 സാമ്പിളുകള്‍ പരിശോധിച്ചു. കേസുകൾ 2,46,513, പുതിയ കേസുകൾ 741, മരണസംഖ്യ 4,314, സജീവ കേസുകൾ 9,477, 2,31,722 വീണ്ടെടുത്തിട്ടുണ്ട്, ഇതുവരെ 97,59,280 പേർ പരീക്ഷിച്ചു.
ഗുജറാത്തിൽ 741 പേര്‍ക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് രോഗം
2,46,513 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 4,314 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അഞ്ച് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്.