അഹമ്മദാബാദ്: ഗുജറാത്തില്‍ 910 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,40,105, ആയി. ആറ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4,268 പേര്‍ മരിച്ചു. 1,114 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 10,631 പേരാണ്.
ഗുജറാത്തില്‍ 910 പേര്‍ക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് കേസുകൾ
ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,40,105, ആയി
![ഗുജറാത്തില്‍ 910 പേര്‍ക്ക് കൂടി കൊവിഡ് covid 19 Gujarath Corona Virus Gujarath ഗുജറാത്ത് കൊവിഡ് കേസുകൾ കൊറോണ കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10008228-1089-10008228-1608910219053.jpg?imwidth=3840)
ഗുജറാത്തില്‍ 910 പേര്‍ക്ക് കൂടി കൊവിഡ്