ETV Bharat / bharat

ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പില്‍ മുഴുവൻ സീറ്റിലും എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 180 സീറ്റുകളിലേക്കും ആം ആദ്മി മത്സരിക്കും.

Arvind Kejriwal  Gujarat Assembly polls  AAP  ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പ്  എഎപി  അരവിന്ദ് കെജ്രിവാള്‍
ഗുജറാത്ത് നിയമസഭ തെരഞ്ഞടുപ്പില്‍ മുഴുവൻ സീറ്റിലും എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍
author img

By

Published : Jun 14, 2021, 4:25 PM IST

അഹമ്മദാബാദ്: 2022ല്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റിലേക്കും പാര്‍ട്ടി മത്സരിക്കും. 180 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം. ഡല്‍ഹി മോഡല്‍ അല്ലെങ്കിലും വികസനങ്ങള്‍ ആംആദ്മി ഗുജറാത്തിലും കൊണ്ടുവരുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം, അഹമ്മദാബാദില്‍ കെജ്‌രിവാളിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗുജറാത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ഇസുദാൻ ഗാദ്‌വി ആം ആദ്മിയില്‍ ചേര്‍ന്നു.

ALSO READ: 'ലോകത്തോട് പ്രസംഗിക്കുന്നത് ഇവിടെ നടപ്പാക്കൂ' ; മോദിയെ പരിഹസിച്ച് ചിദംബരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.