ETV Bharat / bharat

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓർമപ്പെടുത്തലാണ് ദുഃഖവെള്ളിയെന്ന് പ്രധാനമന്ത്രി

author img

By

Published : Apr 2, 2021, 10:18 AM IST

ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

ദുംഖവെള്ളി  ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി  നരേന്ദ്രമോദി ആശംസകൾ അറിയിച്ചു  ദുംഖവെള്ളി ആശംസകൾ  Good Friday  Good Friday reminds us about struggles  struggles, sacrifices of Jesus Christ: PM Modi
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓർമപ്പെടുത്തലാണ് ദുംഖവെള്ളിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്ന വേളയിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശുക്രിസ്‌തുവിന്‍റെ ത്യാഗത്തിന്‍റെയും പീഢകളും ഓർമിപ്പിക്കുന്ന ദിനമാണിതെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. 2,000 വർഷങ്ങൾക്ക് മുമ്പ് നന്മ മാത്രം ചെയ്‌ത് കടന്നുപോയ യേശുവിന്‍റെ കുരിശുമരണത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ദുഃഖവെള്ളി ദിനാചരണം.

  • Good Friday reminds us about the struggles and sacrifices of Jesus Christ. A perfect embodiment of compassion, He was devoted to serving the needy and healing the sick.

    — Narendra Modi (@narendramodi) April 2, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.