ETV Bharat / bharat

'ആർആർആറി'ലെ 'നാട്ടു നാട്ടു' മികച്ച ഒറിജിനൽ സോങ് ; 14 വര്‍ഷത്തിനിപ്പുറം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം - golden globe 2022

വിഖ്യാത സംഗീത സംവിധായകന്‍ കീരവാണി ഒരുക്കിയ 'നാട്ടു നാട്ടു' വിലൂടെ, 14 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

RRR  ഗോൾഡൻ ഗ്ലോബൽ 2022  ഗോൾഡൻ ഗ്ലോബൽ പുരസ്‌കാരം  മലയാളം വാർത്തകൾ  ആർആർആർ  80 മത് ഗോൾഡൻ ഗ്ലോബൽ പുരസ്‌കാരങ്ങൾ  നാട്ടു നാട്ടു  മികച്ച ഒറിജിനൽ ഗാനം  naattu naattu  best original song award  golden global 2022  keeravani
ഗോൾഡൻ ഗ്ലോബ് 2022
author img

By

Published : Jan 11, 2023, 7:57 AM IST

Updated : Jan 11, 2023, 10:48 AM IST

കാലിഫോർണിയ : 80ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാജമൗലി സംവിധാനം ചെയ്‌ത 'ആർആർആർ' എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു'വിനാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള അംഗീകാരം. കാലിഫോർണിയയിലെ ബെവർലി ഹിൽസിലുള്ള ദി ബെവർലി ഹിൽട്ടണിൽ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

വിഖ്യാത സംഗീത സംവിധായകൻ എംഎം കീരവാണി ഈണമിട്ട ഗാനം കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവർ ചേർന്നാണ് ആലപിച്ചത്. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്. മികച്ച ഒറിജിനൽ ഗാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ 'ആർആർആർ' നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

മറ്റ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ

പുരസ്‌കാര വിഭാഗംവിജയികൾസിനിമ/ സീരീസ്
മികച്ച നടൻ ( സംഗീതം/ ഹാസ്യം)കോളിൻ ഫാരെൽദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
മികച്ച നടി (സംഗീതം/ ഹാസ്യം)മിഷേൽ യോഎവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച നടൻ (ഡ്രാമ)ഓസ്റ്റിൻ ബട്ട്‌ലർഎൽവിസ്
മികച്ച നടി (ഡ്രാമ)കേറ്റ് ബ്ലാഞ്ചെറ്റ്ടാർ
മികച്ച തിരക്കഥമാർട്ടിൻ മക്‌ഡൊണാഗ്ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ
മികച്ച സംവിധായകൻസ്റ്റീവൻ സ്‌പിൽബർഗ്ദി ഫാബൽമാൻസ്
മികച്ച സഹനടൻകെ ഹുയ് ക്വാൻഎവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച സഹനടിഏഞ്ചല ബാസെറ്റ്ബ്ലാക്ക് പാന്തർ : വക്കണ്ട ഫോറെവർ
മികച്ച ഒറിജിനൽ സ്‌കോർജസ്റ്റിൻ ഹർവിറ്റ്‌സ്‌ബാബിലോൺ
മികച്ച ഒറിജിനൽ ഗാനംനാട്ടു നാട്ടുഎം.എം. കീരവാണി, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ
മികച്ച നടൻ(ടിവി സീരീസ്, സംഗീതം/ ഹാസ്യം )ജെറമി അലൻ വൈറ്റ്ദി ബിയർ
മികച്ച നടി(ടിവി സീരീസ്, സംഗീതം/ ഹാസ്യം )ക്വിന്‍റ ബ്രൺസൺ ആബോട്ട് എലിമെന്‍ററി
മികച്ച സഹനടൻ (ടിവി സീരീസ് )ടൈലർ ജെയിംസ് വില്യംസ്അബോട്ട് എലിമെന്‍ററി
മികച്ച സഹനടി (ടിവി സീരീസ്)ജൂലിയ ഗാർണർഓസാർക്ക്
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രംസാന്‍റിയാഗോ മിട്രേഅർജന്‍റീന, 1985
മികച്ച നടി (ടിവി സീരീസ്/ ഡ്രാമ)സെൻഡയയുഫോറിയ
മികച്ച ആനിമേഷൻ ചിത്രംഗില്ലെർമോ ഡെൽ ടോറോപിനോച്ചിയോ
മികച്ച നടി (ലിമിറ്റഡ് സീരീസ്)അമാൻഡ സെയ്‌ഫ്രഡ്ദി ഡ്രോപ്പ്‌ഔട്ട്
മികച്ച നടൻ (ലിമിറ്റഡ് സീരീസ്)ഇവാൻ പീറ്റേഴ്‌സ്‌മോൺസ്റ്റർ: ദി ജെഫ്രി ഡാമർ സ്റ്റോറി
മികച്ച സഹനടൻ (ലിമിറ്റഡ് സീരീസ്)പോൾ വാൾട്ടർ ഹൗസർ ബ്ലാക്ക് ബേർഡ്
മികച്ച സഹനടി (ലിമിറ്റഡ് സീരീസ്)ജെന്നിഫർ കൂലിഡ്‌ജ്‌ദി വൈറ്റ് ലോട്ടസ്
മികച്ച ലിമിറ്റഡ് സീരീസ്സിസിലിവൈറ്റ് ലോട്ടസ്

Last Updated : Jan 11, 2023, 10:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.