ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 486 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം 25 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ട്രോളിയില്‍ നിരത്തിയ നിലയിലായുന്നു സ്വര്‍ണം. ഇയാള്‍ സ്വര്‍ണം ദ്രവരൂപത്തിലാക്കി ശരീരത്തില്‍ സൂക്ഷിച്ചിരുന്നതായും കസ്റ്റംസ് അറിയിച്ചു. അടുത്ത ദിവസങ്ങളിലായി ചെന്നൈ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വര്‍ധിച്ചിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി - സ്വര്‍ണം പിടികൂടി
486 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്