ETV Bharat / bharat

ഹൈദരാബാദിൽ വൻ സ്വർണവേട്ട; 1.36 കോടിയുടെ സ്വർണം പിടികൂടി - ഹൈദരാബാദിൽ വൻ സ്വർണവേട്ട

പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു

Gold Seized at Shamshabad Airport  rajiv gandhi international airport  ഹൈദരാബാദിൽ വൻ സ്വർണവേട്ട  സ്വർണം പിടികൂടി
സ്വർണവേട്ട
author img

By

Published : Jan 22, 2022, 2:06 PM IST

ഹൈദരാബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.36 കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയെ യാത്രക്കാരനിൽ നിന്നാണ് കസ്‌റ്റംസ് സ്വർണം പിടിച്ചെടുത്തത്.

ബാഗേജിനുള്ളിൽ ഒളിപ്പിച്ച സ്വർണ ചെയിനും സ്വർണ പേസ്റ്റുമാണ് കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ ബിഹാര്‍ വ്യാജമദ്യ ദുരന്തം: ഇതുവരെ കൊല്ലപ്പെട്ടത് 16 പേര്‍, സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.