ന്യൂഡല്‍ഹി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് ഒമ്പത് രൂപ കുറഞ്ഞ് 46,900 രൂപയായി. കഴിഞ്ഞ ദിവസം 10 ഗ്രാമിന് 46,909 രൂപയായിരുന്നു. അതേ സമയം വെള്ളിക്ക് വില കൂടി. വെള്ളിക്ക് കിലോയ്‌ക്ക് 95 രൂപ കൂടി 69,530 രൂപയിലെത്തി. നേരത്തെ വെള്ളിയുടെ നിരക്ക് കിലോഗ്രാമിന് 69,435 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1,821 യുഎസ് ഡോളറാണ് സ്വര്‍ണ വില. അതേസമയം ഔണ്‍സിന് 27.60 രൂപയാണ് വെള്ളിയുടെ വില.
സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്; വെള്ളിക്ക് വില കൂടി - സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
ഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് ഒമ്പത് രൂപ കുറഞ്ഞ് 46,900 രൂപയായി. വെള്ളിക്ക് കിലോയ്‌ക്ക് 95 രൂപ കൂടി 69,530 രൂപയായി
സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്; വെള്ളിക്ക് വില കൂടി