ന്യൂഡൽഹി: വീടിന്‍റെ മേൽക്കൂര തകർന്നുവീണ് മൂന്നുവയസുകാരി മരിച്ചു. ഖജൂരി മേഖലയിലാണ് സംഭവം നടന്നത്. മേൽക്കൂരയുടെ ഒരു ഭാഗമാണ് തകർന്നുവീണത്. നാല് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ 20 വയസുകാരിക്കും പരിക്കേറ്റു. വീടിന്‍റെ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഡൽഹിയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് മൂന്നുവയസുകാരി മരിച്ചു - മൂന്നുവയസുകാരി മരിച്ചു
വീടിന്‍റെ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് അപകടം നടന്നത്
ഡൽഹിയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് മൂന്നുവയസുകാരി മരിച്ചു