ലഖ്‌നൗ: ബലാത്സംഗത്തിനിരയായ 15 വയസുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇമാലിയ സുൽത്താൻപുർ പ്രദേശത്താണ് സംഭവം. പ്രതിയായ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ആർപി സിംഗ് പറഞ്ഞു. പരാതി ലഭിച്ചയുടൻ നടപടി എടുക്കാത്തതിൽ ഇമാലിയ സുൽത്താൻപുർ, കാസി കമൽപുർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പൊലീസ് രാജീവ് ദീക്ഷിത് അറിയിച്ചു.
ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു - rape
17 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു