ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍ - ആന്ധ്രാപ്രദേശില്‍ കഞ്ചാവുമായി 5 പേര്‍ പിടിയില്‍

അനധികൃതമായി കടത്താൻ ശ്രമിച്ച കഞ്ചാവുമായി കടപ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

260 kg Ganja seized in Andhra's Kadapa  five arrested  Ganja seized  Ganja seized in Andhra's Kadapa  ആന്ധ്രാപ്രദേശില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍  കഞ്ചാവുമായി 5 പേര്‍ പിടിയില്‍  ആന്ധ്രാപ്രദേശില്‍ കഞ്ചാവുമായി 5 പേര്‍ പിടിയില്‍  കടപ്പയില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ അറസ്റ്റില്‍
ആന്ധ്രാപ്രദേശില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍
author img

By

Published : Jul 24, 2021, 6:45 AM IST

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്‌ചയാണ് കടപ്പയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച കഞ്ചാവുമായി 5 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കാര്‍, നാല് മൊബൈല്‍ ഫോണ്‍, 38,500 രൂപ തുടങ്ങിയവയും കണ്ടെടുത്തു.

കോളജ് വിദ്യാര്‍ഥികള്‍ക്ക് കൂടിയ വിലയില്‍ കഞ്ചാവ് നല്‍കിയിരുന്നതായി സംഘം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന് കടപ്പ എസ്‌പി കെ.കെ.എൻ.അൻബുരാജൻ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ നിരീക്ഷിച്ചുവരികയാണെന്ന്. പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.