ETV Bharat / bharat

യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ - തീ കൊളുത്തി കൊലപ്പെടുത്തി

സംഭവത്തിർ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല

Rajasthan Police  allegedly setting a woman on fire  Rajasthan crime  ജയ്പൂർ  തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം  തീ കൊളുത്തി കൊലപ്പെടുത്തി  കൊലപാതകം

author img

By

Published : Nov 17, 2020, 1:40 PM IST

ജയ്പൂർ: രാജസ്ഥാനിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഘം യുവതിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. സംഭവത്തിർ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ മാസം ഹൈദരബാദിലെ ഖമ്മം ജില്ലയിൽ സമാന സംഭവം നടന്നിരുന്നു. തൊഴിലുടമയുടെ മകൻ തീകൊളുത്തിയ ഗുരുതരാവസ്ഥയിലായ പെൺകുട്ടി 28 ദിവസം ആശുപത്രയിൽ കഴിയുകയും ചികിത്സക്കിടെ മരിക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.