ETV Bharat / bharat

മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു - മുംബൈ

വാജ്പേയ് സർക്കാരിന്‍റെ കാലത്ത് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ആയിരുന്നു.

മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു  ദിലീപ് ഗാന്ധി  അഹമ്മദ് നഗർ മണ്ഡലം  dilip gandhi  former union minister  മുംബൈ  Former Union minister Dilip Gandhi dies
മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Mar 17, 2021, 11:26 AM IST

മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി(69) അന്തരിച്ചു . കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡൽഹിയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ആയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.