നാരായണ്‍പൂര്‍: ചത്തീസ്‌ഗഢില്‍ വീണ്ടും നക്‌സല്‍ ആക്രമണം. നാരായണ്‍പൂര്‍ ജില്ലയിലെ തെമ്രുഗോണ്‍ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ മുൻ ഡെപ്യൂട്ടി സര്‍പഞ്ച് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചത്തീസ്‌ഗഢില്‍ നക്‌സല്‍ ആക്രമണം; മുന്‍ ഡെപ്യൂട്ടി സര്‍പഞ്ച് കൊല്ലപ്പെട്ടു - നക്‌സല്‍ ആക്രമണം
ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
മുൻ സെപ്യൂട്ടി സര്‍പഞ്ച് നക്‌സലുകളുടെ വെടിയേറ്റ് മരിച്ചു